Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിഗ് ടിക്കറ്റ്; മലയാളി നഴ്‌സിനെ ഭാഗ്യം കടാക്ഷിച്ചു, അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഫലം


അബുദാബി: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അജ്‌മാനിലെ മലയാളി നഴ്‌സിനെ ഭാഗ്യദേവത കടാക്ഷിച്ചു. ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹമാണ് (ഏകദേശം 24 ലക്ഷം രൂപ) 40കാരിയായ ടിന്റു ജെസ്‌മോന് സമ്മാനമായി ലഭിച്ചത്. ബിഗ് ടിക്കറ്റ് സീരീസ് 281ലാണ് ടിന്റുവിനെ ഭാഗ്യം തുണച്ചത്.

കഴിഞ്ഞ 15 വർഷമായി യുഎഇയിൽ താമസിക്കുന്ന ടിന്റു തന്റെ പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് നവംബർ 30ന് 522882 എന്ന നമ്പറിലുള്ള ടിക്കറ്റ് എടുത്തത്. സുഹൃത്തുക്കൾ പറഞ്ഞാണ് ടിന്റു ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നതും. അഞ്ച് വർഷം മുമ്പാണ് ആദ്യമായി ഭാഗ്യപരീക്ഷണം നടത്തിത്തുടങ്ങിയത്. നിരവധി തവണ നിരാശയായിരുന്നു ഫലമെങ്കിലും ടിന്റും പിന്മാറാൻ തയ്യാറായിരുന്നില്ല.

ലഭിച്ച സമ്മാനത്തുക തുല്യമായി വീതിച്ച് ടിക്കറ്റെടുക്കാൻ കൂടെയുണ്ടായിരുന്ന പത്ത് സുഹൃത്തുക്കൾക്കുമായി നൽകുമെന്ന് ടിന്റു പറഞ്ഞു. ഇനിയും ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണങ്ങളിൽ പങ്കെടുക്കുമെന്നും വരാനിരിക്കുന്ന വലിയ നറുക്കെടുപ്പുകളിലും ഇതേ പ്രതീക്ഷയോടെ കാത്തിരിക്കുമെന്നും ടിന്റു കൂട്ടിച്ചേർത്തു.


Read Previous

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു

Read Next

സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്‌പോര്‍ട്ട് വിട്ടു നല്‍കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »