Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍; ഐഎഎസ് തലപ്പത്ത് അഴിച്ചു പണി


തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയില്‍വേ, മെട്രോ, വ്യോമയാനം) ചുമതലയും ബിജു പ്രഭാകര്‍ വഹിക്കും.

കെഎസ്ഇബി ചെയര്‍മാനായിരുന്ന ഡോ. രാജന്‍ ഖോബ്രഗഡെയെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. ഡോ. കെ വാസുകി യ്ക്ക് നോര്‍ക്കയുടെ അധിക ചുമതലയും നല്‍കി.


Read Previous

ഫലസ്തീന്‍ രാഷ്ട്രം: അംഗീകരിച്ച് സ്‌പെയിനും, നോര്‍വെയും, അയര്‍ലന്റും, തിരുമാനത്തെ സ്വാഗതം ചെയ്ത് സൗദിഅറേബ്യ; അന്താരാഷ്ട്ര രംഗത്ത് ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പദവി ശക്തിപ്പെടുത്തുന്ന തിരുമാനം ഒ.ഐ.സി

Read Next

മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിക്കും, ജസാൻ യൂണിവേഴ്‌സിറ്റിക്കും പുതിയ പ്രസിഡണ്ട്‌മാരെ നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »