ബൈക്കുകൾ കൂട്ടിയിടിച്ച് തിരുവനന്തപുരത്ത് ദമ്പതികൾ മരിച്ചു 2 യുവാക്കൾ അത്യാസന്നനിലയില്‍


തിരുവനന്തപുരം ഞാണ്ടൂർകോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു. രണ്ട് പേർ അത്യാസന്ന നിലയിൽ വെൻ്റിലേറ്ററിൽ

തിരുവനന്തപുരം: പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40)  ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. 


Read Previous

117 ഇന്ത്യക്കാരുമായി രണ്ടാം സൈനിക വിമാനവും അമൃത്‌സറിൽ പറന്നിറങ്ങി

Read Next

43 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്, സമദ് വള്ളിത്തിന് യാത്രയയപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »