Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എക്‌സിറ്റ് പോളിന്റെ ആത്മവിശ്വാസത്തില്‍ ബിജെപി; അടുത്ത 100 ദിന കര്‍മ്മ പരിപാടികളുടെ രൂപീകരണത്തിന് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നു


ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി അനുകൂലമായതോടെ മൂന്നാം വട്ട ഭരണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി. മൂന്നാം മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ബിജെപി. അടുത്ത 100 ദിവസത്തേക്കുള്ള കര്‍മ്മ പരിപാടികളാണ് അജണ്ട.

യോഗത്തില്‍ ഉഷ്ണ തരംഗവും റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള നഷ്ടങ്ങള്‍ വിലയിരുത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍, ദുരിതബാധിത പ്രദേശങ്ങളുടെ ദീര്‍ഘകാല പുനരധിവാസ പദ്ധതികള്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു.

ഇന്നലെ പുറത്തു വന്ന എക്സിറ്റ് പോളുകളില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തു മെന്ന് പ്രവചനം ഉണ്ടായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് ബിജെപി.

ചര്‍ച്ചയില്‍ വരും മാസങ്ങളിലെ മോഡി സര്‍ക്കാരിന്റെ മുന്‍ഗണനകളും പ്രവര്‍ത്തന പദ്ധതികളും രൂപ്പപ്പെടുത്തും. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസങ്ങളില്‍ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും ഉണ്ടാകുമെന്നും ചര്‍ച്ചയായി.


Read Previous

ഇന്ത്യ മുന്നണി അധികാരം പിടിക്കും’; ഓരോ സംസ്ഥാനങ്ങളുടെയും കണക്കുകള്‍ പുറത്തു വിട്ട് ഡിബി ലൈവ് എക്‌സിറ്റ് പോള്‍ സര്‍വേ

Read Next

എക്സിറ്റ് പോൾ അല്ല ഇത് മോഡി പോൾ’ ; ഇന്ത്യാ മുന്നണി 295ന് മുകളിൽ സീറ്റ് നേടും; സര്‍വേ ഫലങ്ങള്‍ തള്ളി രാഹുൽ ​ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »