റിയാദ്: മലപ്പുറം ജില്ലയിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗ ണ്ടേഷന്‍ റിയാദ് കമ്മിറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ മെയ് 23ന് രാവിലെ 9.00 മുതല്‍ 4.00 വരെയാണ് ക്യാമ്പ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ PCWF റിയാദ് -കിങ് സൗദ് മെഡിക്കൽ സിറ്റി ബ്ലഡ് – ഡോനേഷൻ ക്യാമ്പ് -2025 ലിങ്ക് ക്ലിക് ചെയ്തു രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.