Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ശില്പശാല സംഘടിപ്പിച്ച് വിമൺ അക്രോസ് ബഹ്‌റൈന്‍


മനാമ: വിമൺ അക്രോസ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധി പ്പിക്കുന്നതിനും ആധുനിക ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുന്നതിനു മായി സംഘടിപ്പിച്ച ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ എന്ന ശില്പശാല ശ്രദ്ധേയമായി. വ്യക്തിശുചിത്വം, സ്വയം പരിപാലനം, വ്യക്തിത്വ വികസനം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിച്ചു.

കെസിഎ ബഹ്‌റൈനുമായി സഹകരിച്ച് നടത്തിയ ഈ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ പങ്കെടുത്തു. ഗ്രൂമിങ് സ്പെഷ്യലിസ്റ്റും മുൻ മിസ്സിസ് യൂണിവേഴ്സ് മിഡിൽ ഈസ്റ്റ് റണ്ണറപ്പു മായിരുന്ന ടീന നെല്ലിക്കൻ, പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സോണിയ വിനു, ചിത്രകാരിയും മോഡലുമായ ബ്ലെസ്സിന ജോർജ് എന്നിവർ അതത് വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പ്രവാസി വനിതകൾക്ക് മൾട്ടികൾച്ചറൽ തൊഴിൽ സാഹചര്യങ്ങളിലും സാമൂഹിക ചുറ്റുപാടുകളിലും എങ്ങനെ ഫലപ്രദമായി ഇടപെടാമെന്നും, വ്യക്തിതലത്തിലും സമൂഹതലത്തിലും പാലിക്കേണ്ട മര്യാദ കളും ശൈലികളും എന്തൊക്കെയാണെന്നും ഈ ബോധവൽക്കരണ ക്ലാസ്സിലൂടെ വിശദീകരിച്ചതായി വിമൺ അക്രോസ് സ്ഥാപക സുമിത്ര പ്രവീൺ പറഞ്ഞു.


Read Previous

സൗദി എയർപോർട്ടിൽ ഇരട്ട ചെക്കിങ് വേണ്ട; ഈ രാജ്യത്തേക്കുള്ള യാത്രക്കാർക്ക് ആശ്വാസം, വൺ-സ്റ്റോപ്പ് സെക്യൂരിറ്റി കരാറിൽ ഒപ്പ് വെച്ച രാജ്യകാര്‍ക്ക് പ്രയോജനം ലഭിക്കും

Read Next

ഫൈനലിൽ മിന്നും ജയം; യുഎസ് ഓപ്പൺ ബാഡ്മിന്‍റൺ കിരീടം സ്വന്തമാക്കി ആയുഷ് ഷെട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »