Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബ്രിട്ടനും ഫ്രാൻസും യുഎസിനൊപ്പം; സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് സ്‌പെയിൻ


മാഡ്രിഡ്: ഇറാന് നേരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്‌പെയിന്‍. തങ്ങളുടെ താവളങ്ങള്‍ ഇത്തരം സൈനിക നടപടികള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബാരെസ് അറിയിച്ചു.

സ്‌പെയിനിലെ റോട്ട നാവിക താവളവും മോറോണ്‍ വ്യോമത്താവളവും സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്നും ഐക്യരാഷ്ട്രസഭയുടെ കരാറുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ക്ക് ഇവ വിട്ടുനല്‍കി ല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തിയുള്ള ആവശ്യങ്ങള്‍ക്ക് മാത്രമ ല്ലാതെ ഇവിടെ നിന്ന് പിന്തുണ നല്‍കില്ലെന്ന് പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങളെയും സ്‌പെയിന്‍ അപലപിച്ചു.

സ്‌പെയിനിലെ താവളങ്ങളില്‍ നിന്ന് 15 അമേരിക്കന്‍ വിമാനങ്ങള്‍ പുറപ്പെട്ടതായി ഫ്‌ളൈറ്റ്് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഴ് വിമാനങ്ങള്‍ ജര്‍മ്മനിയിലെ രാംസ്‌റ്റൈന്‍ വ്യോമതാവള ത്തില്‍ ഇറങ്ങിയതായാണ് വിവരം. പ്രധാന യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്‌പെയിന്‍ മാത്രമാണ് അമേരിക്കന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നത്. ബ്രിട്ടന്‍ ആദ്യം വിമുഖത കാട്ടിയെങ്കിലും പശ്ചിമേഷ്യയിലെ ഊര്‍ജ്ജ വിതരണ ശൃംഖലയ്ക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായതോടെ തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കി. യൂറോപ്പിലെ മറ്റ് പ്രമുഖ രാജ്യങ്ങളായ ഫ്രാന്‍സും ജര്‍മനിയും അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


Read Previous

പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു: സൗദിയിലെ ഇന്ത്യക്കാർക്ക് എംബസിയുടെ അതീവ ജാഗ്രതാ നിർദ്ദേശം; സൗദിയിൽ വിമാന സർവീസുകൾ തുടരുന്നു; മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എംബസിയുടെ സഹായം തേടാം

Read Next

കേരളത്തിൽ ചരിത്രപരമായ ജനവിധിയോടെ കോൺഗ്രസ് അധികാരത്തിലെത്തും”; സച്ചിൻ പൈലറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »