ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദുബൈ: അബുദാബി റോഡില്‍ ഉണ്ടായ വാഹനാപകടത്തിൽ കാസർകോട് നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ബദ്രിയ്യ മൻസിലിൽ അയ്യൂബ് അൻസാരി(43) മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റൊരാൾക്കു പരുക്കേറ്റു.
ദുബൈയിൽനിന്ന് അബുദാബിയിലേക്കു കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം സംഭവിച്ചത്. അബുദാബിയിലെ കമ്പനിയിൽ പിആർഒ ആയി ജോലി ചെയ്തുവരുകയായിരുന്നു പി.എം.അബ്ദുൽ ഖാദറിർ – നഫീസ ദമ്പതികളുടെ മകനാണ് മരണപെട്ട അയൂബ് അന്‍സാരി
ഭാര്യ: ഫാത്തിമത്ത് തസ്നി. മക്കൾ: മുഹമ്മദ് ആലിം, ആയിഷ ആസ്ഹ. സഹോദരങ്ങൾ: മഹമൂദ്, ഹമീദ്, നാസർ, ബഷീർ, ശമീമ ,റഫീഖ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോയി ഖബറടക്കും
