Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം, യുവാവിനെതിരെ കേസ്


തിരുവനന്തപുരം: ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം. തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെയാണ് യുവാവ് മോശമായി പെരുമാറിയത്.

ഓണ്‍ലൈനായി വീഡിയോ കോളിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിനിടെയാണ് സംഭവം. സംഭവത്തെ കുറിച്ച് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഫോണ്‍ നമ്പര്‍ പരിശോധിച്ചതിന്റെ അടിസ്ഥാന ത്തില്‍ യുവാവിനെ തിരിച്ചറിഞ്ഞതായാണ് സൂചന.


Read Previous

കടമെടുപ്പ് പരിധി: കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച നാളെ.

Read Next

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു; ഗവിയിൽനിന്ന് ഐസ്ക്രീം കഴിച്ചിരുന്നെന്ന്‍, കുടുംബം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »