ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈഡ്രറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കയിലുണ്ട്. വിളർച്ച തടയാൻ ചക്കപ്പഴത്തിലെ ഇരുന്പ്് വിളർച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പർ സഹായകം. ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകൾ ചർമസംരക്ഷണത്തിനു സഹായകം. ചക്കപ്പഴത്തിലെ
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ. ഹൃദയാരോഗ്യത്തിനും ഉലുവ സഹായകം. ഉലുവയിലുളള പോളിസാക്കറൈഡ് ഹൃദയാരോഗ്യത്തിനും ഗുണപ്രദം. ഉലുവയിലെ നാരുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. ഉലുവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ പ്രവർത്തനത്തിനു കടിഞ്ഞാണിട്ടു രക്തസമ്മർദം നിയന്ത്രിതമാക്കുന്നു. ബിപി നിയന്ത്രിതമായാൽ ഹൃദയാരോഗ്യം സുരക്ഷിതം. രക്തം
പ്രമേഹത്തില്‍ തന്നെ അല്പം തീവ്രത കൂടിയ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. രക്തത്തിന്റെ ഗ്ലൂക്കോസ് തോത് പെട്ടെന്നു വര്‍ദ്ധിയ്്ക്കും. ഇതിനെ നിയന്ത്രിയ്ക്കാന്‍ ഇന്‍സുലിനുണ്ടാകില്ല. ടൈപ്പ് 2 പ്രമേഹം ഏതു പ്രായത്തില്‍ പെട്ടവര്‍ക്കും വരാം. തളര്‍ച്ച, ഭാരം കുറയുക, ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ എന്നിയെല്ലാം ഇതിന്റെ ലക്ഷണങ്ങളാകാം. ഇതിന് ചില