ചെറുപ്പക്കാരുടെ ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ് അകാലനര. സ്ട്രെസും പാരമ്പര്യവുമെല്ലാം ഇത്തരത്തിൽ മുടി നരയ്‌ക്കുന്നതിന് കാരണമാണ്. മുടി വെളുത്തതോടെ വയസാകുകയാണോ എന്ന വിഷമം ബാധിച്ചവരും നിരവധി നമ്മുടെ സമൂഹത്തിലുണ്ട്. അകാലനര പ്രശ്‌നം അകറ്റാൻ ഏറ്റവും നല്ലത് നൈസർഗികമായ വഴികളാണ്. ഏതൊരു വീട്ടിലും പരിസരത്തുമുള്ള വസ്‌തുക്കൾ കൊണ്ട് നാച്ചുറൽ ഹെയർ ഡൈ
ഈ കാലഘട്ടത്തിൽ എല്ലാവരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്‌നമാണ് കഴുത്തിലെയും കക്ഷത്തിലെയും കറുപ്പ്. ഹോർമോണുകളുടെ വ്യതിയാനം, സൂര്യപ്രകാശം, ചർമ്മ പ്രശ്‌നങ്ങൾ എന്നിവ മൂലമാണ് ഇവ ഉണ്ടാകാറുണ്ട്. ചിലർക്ക് പ്രമേഹം, മാലയുടെ അലർജി എന്നിവ കൊണ്ടും കഴുത്തിന് ചുറ്റും കറുപ്പ് നിറമുണ്ടാകുന്നു. ഇത് അകറ്റാൻ മാർക്കറ്റിൽ നിരവധി വിലകൂടിയ വസ്തുക്കൾ
മുഖത്തെ പാടുകളും പ്രശ്‌നങ്ങളും മാറി നല്ല തിളക്കമുള്ള ചർമം നേടണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അതിനായി ബ്യൂട്ടി പാർലറുകളിൽ പോയി കെമിക്കൽ ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, ഇത് പെട്ടെന്നുള്ള ഫലം തരുമെങ്കിലും പിന്നീട് പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ, കെമിക്കലുകൾ ഇല്ലാത്ത നാച്വറൽ സാധനങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.
സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചുണ്ടിന്റെ സൗന്ദര്യം. അതിനാൽ തന്നെ പലരും ചുണ്ടിന് വളരെ പ്രധാന്യം കൊടുക്കാറുണ്ട്. ചുണ്ടുകൾ കറുക്കുന്നതാണ് പലരും ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം. ലിപ്സ്റ്റിക്ക് ഇതിനൊരു പരിഹാരമായിരിക്കാം. എന്നാൽ അതിലുമുണ്ട് നിരവധി പ്രശ്നങ്ങൾ. ലിപ്സ്റ്റിക്കിലെ കെമിക്കൽ ചുണ്ടിനെ വേഗം നശിപ്പിക്കുന്നു. അതുകൊണ്ട് പലരും മറ്റ്
ന്യൂയോര്‍ക്ക്: ലോക സുന്ദരി പട്ടം സ്വന്തമാക്കി നിക്കരാഗ്വയുടെ ഷീനിസ് പലാസിയോസ്. ഇന്ത്യയെ പ്രതിനിധീകരിച്ച ഇരുപത്തിമൂന്നുകാരി ശ്വേത ശാര്‍ദ സെമി ഫൈനല്‍ വരെയെത്തിയെങ്കിലും അവസാന പത്തില്‍ നിന്ന് പുറത്തായി. പ്യൂര്‍ട്ടോ റിക്കോ, തായ്ലന്‍ഡ്, പെറു, കൊളംബിയ, നിക്കരാഗ്വ, ഫിലിപ്പീന്‍സ്, എല്‍ സാല്‍വഡോര്‍, വെനസ്വേല, ഓസ്ട്രേലിയ, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ
കാലല്ലേ, എന്തുകാര്യമെന്ന് പറയാൻ വരട്ടെ. സൗന്ദര്യത്തിന്റെ അടയാളമാണ് കാലുകളിലൂടെ തെളിയുന്നതെന്നാണ് സൗന്ദര്യവിദഗ്ദ്ധർ പറയുന്നത്. മുഖസൗന്ദര്യത്തിന് നൽകുന്ന ശ്രദ്ധ പലപ്പോഴും കാലുകൾക്ക് നമ്മൾ കൊടുക്കാറില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം- ഒരു വലിയ പാത്രത്തിൽ ഇളം ചൂടുവെള്ളമെടുത്ത് അൽപം ഷാംപൂ ചേർത്ത് കാലുകൾ പത്തു മിനിറ്റ് നേരം അതിൽ മുക്കി വയ്‌ക്കണം.