Category: Cleaning Tips

Cleaning Tips
വീട് വൃത്തിയാക്കൽ ചില പൊടികൈകള്‍ .

വീട് വൃത്തിയാക്കൽ ചില പൊടികൈകള്‍ .

നമ്മുടെ വീട് വൃത്തിയാക്കുക എന്ന് വെച്ചാല്‍ എടുത്താല്‍ തീരാത്ത പണിയാണ് ചില പൊടികൈകള്‍ നമ്മുടെ ജോലിഭാരം എളുപ്പമാക്കുന്നു മാത്രമല്ല ഒരു പാട് കഷ്ട്ടപെടാതെ ഉദേശിച്ച കാര്യം എളുപ്പത്തില്‍ ചെയ്യാനും സാധിക്കും നിങ്ങളുടെ തുണികളും സ്പോഞ്ചുകളും മൈക്രോവേവ് ചെയ്യുക. 2. വിനാഗിരിയും പത്രവും ഉപയോഗിച്ച് നിങ്ങളുടെ ഗ്ലാസും മിററുകളും വൃത്തിയാക്കുക.

Translate »