തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളിലാകെ എത്ര കുട്ടികളുണ്ട് ?. പൊതു വിദ്യാലയങ്ങളില്‍ 47 ലക്ഷമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പറയുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ മന്ത്രാലയ ത്തിന്‍റെ കണക്കുകളനുസരിച്ച് കേരളത്തിലെ അംഗീകൃത സ്‌കൂളുകളില്‍ 6281704 കുട്ടികള്‍ പഠിക്കു ന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ