ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ വിരുദ്ധ നയം തെറ്റെന്ന് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. തീരുവ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്താല്‍മതി യെന്നും അദ്ദേഹം പരിഹസിച്ചു. റഷ്യയില്‍നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ട്
ഇസ്ലാമാബാദ്: പാകിസ്ഥാൻ്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സുരക്ഷാ സേനയുടെ ആചാര വെടി ഉന്നം തെറ്റി സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിവിധ ഇടങ്ങളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്കിടെയാണ് അപകടം. സൈന്യത്തിൻ്റെ ഉന്നം തെറ്റിയ വെടിയുണ്ടകള്‍ സാധാരണക്കാർക്ക് മേൽ പാഞ്ഞ് കയറുകയായിരുന്നു. കാൽനട യാത്രക്കാരും ആഘോഷ പരിപാടി കാണാനെത്തിയവരും ഉള്‍പ്പെടെയുള്ളവർക്കാണ് സുരക്ഷാ സേനയുടെ
വാഷിങ്ടൺ ഡിസി: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 15ന് അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ട്രംപിൻ്റെ ഈ പ്രതികരണം. അതേസമയം, യൂറോപ്യൻ രാജ്യങ്ങളുടെയും യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയുടെയും
ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിന് പിന്നാലെ സിന്ധു നദീജല വിഷയത്തില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹല്‍ഗാം ഭീകരാ ക്രമണത്തിനു പിന്നാലെ മെയ് മുതല്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുന്ന സിന്ധു നദീജല ഉടമ്പടി പഴയപടിയാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതിന് ശേഷമാണ് അദേഹത്തിന്റെ പരാമര്‍ശം. ‘നമ്മുടെ വെള്ളം
ഗാസ സിറ്റി: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഇസ്രയേലുമായിട്ടുള്ള നിക്ഷേപബന്ധം പുനഃപരിശോധിക്കുമെന്ന് നോർവെ അറിയിച്ചു. ഗാസയെ സൈനികമായി കീഴ്‌പ്പെടുത്താനുള്ള
വാഷിങ്ടണ്‍: പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. സ്യൂട്ട് ധരിച്ച ഒസാമ ബിന്‍ ലാദനാണ് അസിം മുനീറെന്ന് അദേഹം മുനീറിനെ പരിഹസിച്ചു. യുദ്ധക്കൊതിയന്മാരായ തെമ്മാടി രാഷ്ട്രത്തെ പോലെയാണ് പാകിസ്ഥാന്‍ പെരുമാറുന്നതെന്ന് പറഞ്ഞ മൈക്കല്‍ റൂബിന്‍, മുനീറിന്റെ സമീപകാല പരാമര്‍ശങ്ങള്‍
വാഷിങ്ടണ്‍ ഡിസി: ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീർ. സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ലെന്നും അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്നുമാണ് ഭീഷണി. പാകിസ്ഥാന്‍ മുങ്ങിത്താഴുകയാണെന്ന് തോന്നിയാൽ ലോകത്തിൻ്റെ പകുതിയും നശിപ്പിക്കുമെന്നും അസിം മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാൻ ആണവ രാഷ്ട്രമാണ്. പാകിസ്ഥാൻ തകർന്നാൽ ലോകത്തിൻ്റെ
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഡേറ്റിങിനു ക്ഷണിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായി എമ്മ തോംപ്സൻ. വിവാഹ മോചനം നേടിയ ദിവസമാണ് ട്രംപ് വിളിച്ചതെന്നും ബ്രിട്ടീഷ് മാധ്യമമായ ദി ടെലിഗ്രാഫിനോടു അവർ വ്യക്ത മാക്കി. അന്ന് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പോയിരുന്നെങ്കിൽ അമേരിക്കയുടെ
ടോക്കിയോ: ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്. യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ അടിയന്ത രമായി ലാന്‍ഡ് ചെയ്യിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ തെക്കന്‍ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ എഫ്-35ബി ലൈറ്റ്നിംഗ് -2 യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തി യെന്ന് ജാപ്പനീസ് അധികൃതരെ
ഇസ്ലാമാബാദ്: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാനിലൂടെയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 20 വരെയാണ് വ്യോമപാത അടച്ചിട്ടിരുന്നത്. വെള്ളിയാഴ്ച പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രണ്ട് മാസത്തെ വ്യോമപാത