ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കണിക്കൊന്ന പൂക്കളുമായി 1196 മേടം (2021 ഏപ്രിൽ 14) വിഷുവന്നണയുന്നു. കഴിഞ്ഞു പോയ വർഷം വളരെയും കഷ്ടതകളും,വിഷമതകളും നിറഞ്ഞ ദിനരാത്രങ്ങൾ. ഇനി പ്രത്യാശയുടെ കണിക്കൊന്ന പൂക്കളുമായി ഇതാ ഒരു മേട പുലരി കൂടി. (1196) മേടം മുതൽ (1197) മീനം വരെയുള്ള വിഷുഫലം 1, അശ്വതി-