Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
മുനമ്പം പ്രശ്‌നത്തിൽ സർക്കാരിന് നിയമ നിർമാണമാകാം; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വരും’: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ

മുനമ്പം പ്രശ്‌നത്തിൽ സർക്കാരിന് നിയമ നിർമാണമാകാം; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വരും’: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ

കൊച്ചി: ഭൂമി സംബന്ധമായ കാര്യങ്ങള്‍ സംസ്ഥാന വിഷയമായതിനാല്‍ മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിലെ തടസങ്ങള്‍ മറികടക്കുന്നതിന് സര്‍ക്കാരിന് നിയമ നിര്‍മ്മാണം നടത്താമെന്ന് മുനമ്പം ജുഡിഷ്യല്‍ കമ്മിഷന്‍ അധ്യക്ഷനായി നിയോഗി ക്കപ്പെട്ട ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. മുനമ്പം വഖഫ് വിഷയത്തില്‍ ഭൂവുടമകളുടെ അവകാശ സംരക്ഷണത്തിന് നിയമാനു സൃത നിര്‍ദേശങ്ങള്‍

Kerala
പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വർധിച്ചു; സർക്കാരിന് അനുകൂലമായ നല്ല പ്രതികരണം ഉണ്ടായി: ഇ പി ജയരാജൻ

പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വർധിച്ചു; സർക്കാരിന് അനുകൂലമായ നല്ല പ്രതികരണം ഉണ്ടായി: ഇ പി ജയരാജൻ

കണ്ണൂര്‍: പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചെന്ന് സിപിഎം കേന്ദ്ര ക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍. വയനാട് അടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിട ത്തും ഇടതുപക്ഷത്തിന് സ്വാധീനം കൂടിയിട്ടുണ്ട്. ഇടതുസര്‍ക്കാരിന് അനുകൂലമായി നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായത്. ഭരണ വിരുദ്ധ വികാരമുണ്ടാകു മെന്നും, ഇടതുമുന്നണിക്ക് എല്ലായിടത്തും കനത്ത

Kerala
സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല, സരിനെ ഒപ്പം നിര്‍ത്തും, ചേലക്കരയിലെ വിജയം ഭരണത്തുടര്‍ച്ചയുടെ സൂചന

സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല, സരിനെ ഒപ്പം നിര്‍ത്തും, ചേലക്കരയിലെ വിജയം ഭരണത്തുടര്‍ച്ചയുടെ സൂചന

തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് യുഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്നും ഗോവിന്ദന്‍ ആരോപിച്ചു. ബിജെപിയാണ് അപകടമെന്നു കാണിച്ചു പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനായി എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും

Kerala
ഹൃദയം കൊണ്ട് നന്ദി, ജനങ്ങളുടെ ഇടയിൽ ഞാനുണ്ടാവും

ഹൃദയം കൊണ്ട് നന്ദി, ജനങ്ങളുടെ ഇടയിൽ ഞാനുണ്ടാവും

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞ് ഇടതു സ്ഥാനാർത്ഥി ഡോ. പി സരിൻ. ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എന്ന് സരിൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Kerala
പാലക്കാട് രാഹുല്‍ തന്നെ’; അഭിനന്ദനവുമായി വി ടി ബല്‍റാം

പാലക്കാട് രാഹുല്‍ തന്നെ’; അഭിനന്ദനവുമായി വി ടി ബല്‍റാം

പാലക്കാട്: വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പേ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. പാലക്കാട് രാഹുല്‍ തന്നെ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദിയെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പാലക്കാട് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍

Kerala
ബിജെപിയുടെ കാവി കോട്ടകൾ തകർത്ത് രാഹുലിന്റെ തേരോട്ടം, പാലക്കാട് നഗരസഭയിൽ കൃഷ്ണകുമാർ പിന്നിൽ

ബിജെപിയുടെ കാവി കോട്ടകൾ തകർത്ത് രാഹുലിന്റെ തേരോട്ടം, പാലക്കാട് നഗരസഭയിൽ കൃഷ്ണകുമാർ പിന്നിൽ

പാലക്കാട്: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന് ലഭിച്ച ആറായിരം വോട്ടുകളുടെ ലീഡിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ലെന്ന് മാത്രമല്ല നഗരസഭയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് സി. കൃഷ്ണകുമാര്‍. നഗരസഭയിലെ ബിജെപി ശക്തികേന്ദ്രങ്ങളിലെ വോട്ട് എണ്ണിത്തീരുമ്പോള്‍ വെറും 400 വോട്ടുകളുടെ മാത്രം മേല്‍ക്കൈയാണ് സികെയ്ക്ക് ഉള്ളത്. മുഴുവന്‍ വോട്ടുകള്‍ നഗരത്തില്‍

Kerala
തുടക്കം മുതലേ മുന്നേറി പ്രിയങ്ക; ലീഡ്  ഒരു ലക്ഷവും കടന്ന് കുതിക്കുന്നു

തുടക്കം മുതലേ മുന്നേറി പ്രിയങ്ക; ലീഡ് ഒരു ലക്ഷവും കടന്ന് കുതിക്കുന്നു

കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോഴേക്കും പ്രിയങ്കയുടെ ലീഡ് 50000 കടന്നു. അതേസമയം ആദ്യ

Kerala
ശ്രദ്ധാകേന്ദ്രം പാലക്കാട്; വോട്ടെണ്ണൽ; വിക്ടോറിയ കോളജിൽ രാവിലെ എട്ടിന്, തപാൽ ബാലറ്റുകൾ ആദ്യം എണ്ണുo.

ശ്രദ്ധാകേന്ദ്രം പാലക്കാട്; വോട്ടെണ്ണൽ; വിക്ടോറിയ കോളജിൽ രാവിലെ എട്ടിന്, തപാൽ ബാലറ്റുകൾ ആദ്യം എണ്ണുo.

പാലക്കാട്‌: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഗവ.വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ജില്ലാ കലക്‌ടർ ഡോ. എസ് ചിത്ര സ്ഥലം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ശനിയാഴ്‌ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. തപാൽ വോട്ട്

Kerala
മുനമ്പം 10 മിനിറ്റിൽ തീർക്കാം, സർക്കാർ മനപൂർവം വൈകിപ്പിക്കുന്നു’; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച തീരുമാനത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ്

മുനമ്പം 10 മിനിറ്റിൽ തീർക്കാം, സർക്കാർ മനപൂർവം വൈകിപ്പിക്കുന്നു’; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച തീരുമാനത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ മുനമ്പത്തെ പാവങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണ്. കമ്മീഷനെ നിയമിച്ചതില്‍ കടുത്ത വിയോജിപ്പുണ്ടെന്നും അദേഹം വ്യക്തമാക്കി. പത്ത് മിനിറ്റില്‍ തീര്‍ക്കാവുന്ന വിഷയം സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന

Kerala
മുനമ്പം വഖഫ് ഭൂമി: പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു; ആരെയും കുടിയിറക്കാതെ പരിഹാരം കാണാൻ നീക്കം

മുനമ്പം വഖഫ് ഭൂമി: പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചു; ആരെയും കുടിയിറക്കാതെ പരിഹാരം കാണാൻ നീക്കം

തിരുവനന്തപുരം: മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തില്‍ പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചു. ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം കാണുക എന്നതാണ് ലക്ഷ്യം. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെയാണ് കമ്മിഷനായി നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മൂന്ന്

Translate »