Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
മിനു മുനീര്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു; സന്ദേശങ്ങള്‍ തെളിവായുണ്ട്; ബ്ലാക്ക്‌മെയിലിന് കീഴടങ്ങില്ലെന്ന് മുകേഷ്

മിനു മുനീര്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു; സന്ദേശങ്ങള്‍ തെളിവായുണ്ട്; ബ്ലാക്ക്‌മെയിലിന് കീഴടങ്ങില്ലെന്ന് മുകേഷ്

കൊല്ലം: തനിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നും നടനും എംഎല്‍എയുമായ മുകേഷ്. താന്‍ ഉള്‍പ്പെടെ യുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യ വുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ പൊതുസ മൂഹം ചര്‍ച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ

Kerala
അമ്മ ഭരണ സമിതി പിരിച്ചുവിട്ടത് നന്നായി, റബര്‍ സ്റ്റാംപ് സ്ത്രീകള്‍ വേണ്ടെന്ന് ഗായത്രി വര്‍ഷ

അമ്മ ഭരണ സമിതി പിരിച്ചുവിട്ടത് നന്നായി, റബര്‍ സ്റ്റാംപ് സ്ത്രീകള്‍ വേണ്ടെന്ന് ഗായത്രി വര്‍ഷ

കണ്ണൂര്‍: താരസംഘടനയായ അമ്മയ്ക്ക് കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്ന് നടി ഗായത്രി വര്‍ഷ. എക്‌സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതില്‍ സന്തോഷമുണ്ട് കെട്ടുറ പ്പുള്ള പുതിയ കമ്മിറ്റി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. 'അര്‍ത്ഥവത്തായ ഒരു സംഘടനയായിരുന്നില്ല അമ്മ അതില്‍ ജനാധിപത്യബോധമോ സമത്വമോ ഉണ്ടായിരുന്നില്ല. നയ രൂപീകരണ സമിതിയില്‍ നിന്ന്

Kerala
എഎംഎംഎയിലെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് നടി ഉഷ ഹസീന, അമ്മ സംഘടന നിലനില്‍ക്കണം. അര്‍ഹതയുള്ള ജനാധിപത്യ ബോധമുള്ള ഭാരവാഹികള്‍ വരണം

എഎംഎംഎയിലെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് നടി ഉഷ ഹസീന, അമ്മ സംഘടന നിലനില്‍ക്കണം. അര്‍ഹതയുള്ള ജനാധിപത്യ ബോധമുള്ള ഭാരവാഹികള്‍ വരണം

കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിലെ രാജി സ്വാഗതം ചെയ്യുന്നുവെന്ന് നടി ഉഷ ഹസീന പറഞ്ഞു. അമ്മ സംഘടന നിലനില്‍ക്കണം. അര്‍ഹതയുള്ള ജനാധിപത്യ ബോധമുള്ള ഭാരവാഹികള്‍ വരണം. സ്ത്രീകള്‍ക്ക് ഭാരവാഹിത്വം ലഭിക്കണമെന്നും ഉഷ ഹസീന പ്രതികരിച്ചു. ‘മുന്‍പേ പല പ്രശ്‌നങ്ങള്‍ വന്നപ്പോഴും ലാലേട്ടന്‍ രാജിവെച്ചുപോകാനിരുന്നതാണ്. അദ്ദേഹത്തെ നിര്‍ബന്ധിച്ച് പിടിച്ചിരുത്തിയതാണ്

Kerala
മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു; 7 പേര്‍ക്കെതിരെ പരാതി നല്‍കി മിനു മുനീര്‍

മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു; 7 പേര്‍ക്കെതിരെ പരാതി നല്‍കി മിനു മുനീര്‍

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ്, ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായാണ് നടി പരായി നല്‍കിയത്. വ്യത്യസ്ത സമയങ്ങളില്‍ തനിക്കു നേരെ

Kerala
തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ മുകേഷ് ശിക്ഷ വാങ്ങിയേ മതിയാകൂ; സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും മാറേണ്ടി വരുമെന്നും രമേശ്‌ ചെന്നിത്തല

തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ മുകേഷ് ശിക്ഷ വാങ്ങിയേ മതിയാകൂ; സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും മാറേണ്ടി വരുമെന്നും രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഉപ്പ് തിന്നവർ വെള്ളം കുടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും മുകേഷിന് മാറി നിൽക്കേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സർക്കാരിന്‍റെ

Kerala
രഞ്ജിത്തിനും ശശിക്കും ബാധകമായത് മുകേഷിന് ബാധകമല്ലേ; കൊല്ലം എംഎല്‍എയുടെ കാര്യത്തില്‍ സിപിഎം വെട്ടില്‍

രഞ്ജിത്തിനും ശശിക്കും ബാധകമായത് മുകേഷിന് ബാധകമല്ലേ; കൊല്ലം എംഎല്‍എയുടെ കാര്യത്തില്‍ സിപിഎം വെട്ടില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുറത്തുവന്ന ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ സംരക്ഷിക്കാന്‍ സിപിഎം. സമാന ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിക്കാതിരുന്ന പാര്‍ട്ടിയാണ് മുകേഷിന്റെ കാര്യത്തില്‍ ചുവടുമാറ്റുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടതോടെയാണ് ലൈംഗികപീഡന പരാതികളുമായി നടിമാര്‍

Crime
വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് വൻ വിസ തട്ടിപ്പ്; കോടികൾ നഷ്ടപ്പെട്ട് മലയാളികൾ

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് വൻ വിസ തട്ടിപ്പ്; കോടികൾ നഷ്ടപ്പെട്ട് മലയാളികൾ

കൊച്ചി: അയർലൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലി വാ​ഗ്ദാനം ചെയ്ത് വൻ വിസ തട്ടിപ്പ്. നഴ്സിങ് ഹോമിലേക്ക് ജോലി വാ​ഗ്ദാനം ചെയ്താണ് എറണാകുളം പള്ളുരുത്തി സ്വദേശിനി അനു മാളിയേക്കൽ സ്റ്റീഫൻ തട്ടിപ്പ് നടത്തിയത്. 46 ൽ അധികം ആളുക ളിൽ നിന്ന് നാല് ലക്ഷം മുതൽ 12 ലക്ഷം

Kerala
സിദ്ദിഖിനെ മാതൃകയാക്കി കുറ്റാരോപിത‍‌ർ രാജിവെക്കണം; എഎംഎംഎയിലെ ഒരു വിഭാഗം

സിദ്ദിഖിനെ മാതൃകയാക്കി കുറ്റാരോപിത‍‌ർ രാജിവെക്കണം; എഎംഎംഎയിലെ ഒരു വിഭാഗം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമ ടക്കമുള്ള കുറ്റങ്ങൾ ആരോപിക്കപ്പെട്ടവർ എഎംഎംഎയിലെ താക്കോൽ സ്ഥാനങ്ങളി ൽ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാ​ഗം അം​ഗങ്ങൾ. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടർ

Kerala
സഹതാരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം: ഇത് നിങ്ങളുടെ തീറ്റയാണ്; അതുവച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ; മാധ്യമങ്ങളോട് ക്ഷോഭിച്ച് സുരേഷ് ഗോപി

സഹതാരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം: ഇത് നിങ്ങളുടെ തീറ്റയാണ്; അതുവച്ച് കാശ് ഉണ്ടാക്കിക്കൊള്ളൂ; മാധ്യമങ്ങളോട് ക്ഷോഭിച്ച് സുരേഷ് ഗോപി

തൃശൂര്‍: സഹതാരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ, അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് താന്‍ മനസിലാക്കുന്നത്. സമൂഹ ത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ് മാധ്യമങ്ങള്‍. പരാതി ആരോ പണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ കോടതിയാണോയെന്നും സുരേഷ് ഗോപി ചോദിച്ചു. വിശുദ്ധ

Kerala
കാരറ്റെടുത്ത് കടിച്ചു; ചോദ്യം ചെയ്ത കടയുടമയെ വെട്ടിക്കൊന്നു

കാരറ്റെടുത്ത് കടിച്ചു; ചോദ്യം ചെയ്ത കടയുടമയെ വെട്ടിക്കൊന്നു

പത്തനംതിട്ട: കാരറ്റു വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കടയുടമയെ വെട്ടി കൊന്നു. റാന്നിയിലാണ് ദാരുണ സംഭവം. അങ്ങാടി എസ്ബിഐയ്ക്ക് മുന്നിൽ കട നടത്തുന്ന ചേത്തയ്ക്കൽ സ്വദേശി അനിൽ കുമാർ (56) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദീപ്, അനിൽ എന്നിവരാണ് പൊലീസിന്റെ പിടിയിലുള്ളത്.

Translate »