Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും, വീണ്ടും പാസ് നല്‍കി വനംവകുപ്പിന്‍റെ കൊള്ള, 50 ലേറെ പാസുകള്‍ നല്‍കി , ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചതായി കണ്ടെത്തല്‍. രാഷ്ട്രിയ ഉദ്യോഗസ്ഥ ലോബിയുടെ അഴിഞ്ഞാട്ടം.

തിരുവനന്തപുരം : മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും മുറിക്കാൻ പാസ് നൽകി വനം വകുപ്പ്. സംസ്ഥാന വ്യാപകമായി ഈ രീതിയിൽ 50 ലേറെ പാസുകൾ അനു വദിച്ചെന്നും ആയിര ത്തിലേറെ മരങ്ങൾ മുറിച്ചെന്നുമാണ് വനംവകുപ്പ് അന്വേഷണത്തിലെ കണ്ടെ ത്തൽ. ഉത്തരവ് റദ്ദാ ക്കിയിട്ടും അനുമതി

Kerala
ഇതുവരെ ഡിജിപി ആയിട്ടില്ല ,ഡിവൈഎസ്പി ആയിട്ടുണ്ട്‌, പാഷാണം ഷാജിക്ക് വിശ്രമിക്കാം പുതിയ ഡിജിപി അനില്‍ കാന്തിന്റെ സാദൃശ്യം സിനിമാതാരം ചെമ്പില്‍ അശോകന്‍റെ പ്രതികരണം വൈറല്‍.

ഇതുവരെ ഡിജിപി ആയിട്ടില്ല ,ഡിവൈഎസ്പി ആയിട്ടുണ്ട്‌, പാഷാണം ഷാജിക്ക് വിശ്രമിക്കാം പുതിയ ഡിജിപി അനില്‍ കാന്തിന്റെ സാദൃശ്യം സിനിമാതാരം ചെമ്പില്‍ അശോകന്‍റെ പ്രതികരണം വൈറല്‍.

കൊച്ചി:  പുതിയ സംസ്ഥാന പോലീസ് മേധാവിക്കും അപരന്‍   മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ യുടെ അപരനായി ആഘോഷിച്ചത് പാഷാണം ഷാജിയെ ആയിരുന്നെങ്കിൽ ഇത്തവണത്തെ ഡിജിപി ക്കും സോഷ്യൽ മീഡിയ അപരനെ കണ്ടെത്തിയിട്ടുണ്ട്. നടൻ ചെമ്പിൽ അശോകനാണ് ആ അപരൻ. ഇരുവരും തമ്മിൽ നല്ല സാമ്യം ഉണ്ടുതാനും.പുതിയ ഡിജിപിയുടെ നിയമനം

Kerala
ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് മുഖേന ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമല്ല, മൊബൈല്‍ പിടിച്ച് സംസാരിക്കുന്നത് പിടികൂടും, വിശദീകരണവുമായി  മോട്ടോര്‍ വാഹന വകുപ്പ്.

ഡ്രൈവിങ്ങിനിടെ ബ്ലൂ ടൂത്ത് മുഖേന ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമല്ല, മൊബൈല്‍ പിടിച്ച് സംസാരിക്കുന്നത് പിടികൂടും, വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്.

തിരുവനന്തപുരം : വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിച്ചാല്‍ മാത്രമാണ് കുറ്റ മെന്നും കാറുകളിലെ ബ്ലൂ ടൂത്ത് മുഖേന ഫോണില്‍ സംസാരിച്ചാല്‍ പിടികൂടാന്‍ പൊലീസോ മോ ട്ടോര്‍ വാഹന വകുപ്പോ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍. 2017ല്‍ ഇറങ്ങിയ ഗതാഗത ചട്ടപ്രകാരം ഡ്രൈവിങ്ങിനിടെ ഫോണ്‍ കയ്യില്‍ പിടിച്ചു സംസാരിച്ചാല്‍ മാത്രമാണ്

Kerala
പേട്ടയിൽ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ ജീവനക്കാരെ ആക്രിച്ച കേസിലെ മുഖ്യ പ്രതികൾ പോലീസ് പിടിയിൽ. രാജേഷ് , പ്രവീൺ , എന്നീ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പേട്ടയിൽ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ ജീവനക്കാരെ ആക്രിച്ച കേസിലെ മുഖ്യ പ്രതികൾ പോലീസ് പിടിയിൽ. രാജേഷ് , പ്രവീൺ , എന്നീ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം : പേട്ടയിൽ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ ജീവനക്കാരെ ആക്രിച്ച കേസിലെ മുഖ്യ പ്രതികൾ പോലീസ് പിടിയിൽ. രാജേഷ് , പ്രവീൺ , എന്നീ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മയ്യനാടും കാട്ടായിക്കോണത്തുമായി ഒളിവിൽ താമസിക്കുന്ന ഇടയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. രാജേഷ് വേറെയും അഞ്ചു കേസുകളിലെ പ്രതിയാണ്.

Kerala
മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ വിടവാങ്ങി, നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ” എഴുതിയ ഗാനങ്ങള്‍ എല്ലാം ഹിറ്റ്,  മലയാളിക്ക് മറക്കാന്‍ പറ്റാത്ത പ്രതിഭ.

മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ വിടവാങ്ങി, നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ” എഴുതിയ ഗാനങ്ങള്‍ എല്ലാം ഹിറ്റ്, മലയാളിക്ക് മറക്കാന്‍ പറ്റാത്ത പ്രതിഭ.

തിരുവനന്തപുരം : മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗ ത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാത്രി 12.15ന് ആയിരുന്നു. സംസ്കാരം ഇന്നു  പൂവച്ചൽ ജുമാ മസ്ജിദിൽ. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്.

Kerala
കൊടകര കള്ളപ്പണ കവര്‍ച്ച കേസ്: അന്വേഷണ സംഘത്തിന് മുന്നില്‍ ധര്‍മരാജന്‍ ഇന്ന് രേഖകള്‍ ഹാജരാക്കും.പ്ലൈകോയുടെ കോഴിക്കോട്ടെ വിതരണക്കാരനാണെന്നും പഴം, പച്ചക്കറി മൊത്ത കച്ചവടക്കാരനാണ് താനെന്നും ധര്‍മരാജന്‍.

കൊടകര കള്ളപ്പണ കവര്‍ച്ച കേസ്: അന്വേഷണ സംഘത്തിന് മുന്നില്‍ ധര്‍മരാജന്‍ ഇന്ന് രേഖകള്‍ ഹാജരാക്കും.പ്ലൈകോയുടെ കോഴിക്കോട്ടെ വിതരണക്കാരനാണെന്നും പഴം, പച്ചക്കറി മൊത്ത കച്ചവടക്കാരനാണ് താനെന്നും ധര്‍മരാജന്‍.

കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ധര്‍മരാജന്‍ ഇന്ന് രേഖകള്‍ ഹാജരാക്കും. ബിസിനസ് സംബന്ധമായ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെ ട്ടിരുന്നു. സപ്ലൈകോയുടെ കോഴിക്കോട്ടെ വിതരണക്കാരനാണെന്നും പഴം, പച്ചക്കറി മൊത്ത കച്ചവടക്കാരനാണ് താണെന്നുമാണ് ധര്‍മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്ന

Kerala
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി  മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ജൂണ്‍ 25 മുതൽ.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ച ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ജൂണ്‍ 25 മുതൽ.

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നറുക്കെടുപ്പ് മാറ്റിവച്ച സ്ത്രീശക്തി 259 , അക്ഷയ 496 , കാരുണ്യ പ്ലസ് 367 , നിർമൽ 223 , വിൻവിൻ 615 , സ്ത്രീശക്തി 260 , അക്ഷയ 497 , ഭാഗ്യ മിത്ര - ബിഎം 6 , ലൈഫ്

Kerala
കേരള ഫീഡ്സിന്‍റെ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ , മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി  ജെ ചിഞ്ചുറാണി പുറത്തിറക്കുന്നു.

കേരള ഫീഡ്സിന്‍റെ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ , മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പുറത്തിറക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ കോഴി കര്‍ഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപന മായ കേരള ഫീഡ്സിന്‍റെ 'അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ' വിപണിയില്‍ എത്തുന്നു. എട്ട് മുതല്‍ 20 ആഴ്ച വരെ പ്രായമുള്ള മുട്ടക്കോഴികള്‍ക്കുള്ള തീറ്റയായ 'അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ' മൃഗസംര ക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി പുറത്തിറക്കി.

Kerala
പ്ലസ് 2 പ്രാക്ടിക്കല്‍ പരീക്ഷ;തീരുമാനം പുനപ്പരിശോധിക്കണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

പ്ലസ് 2 പ്രാക്ടിക്കല്‍ പരീക്ഷ;തീരുമാനം പുനപ്പരിശോധിക്കണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

തിരുവനന്തപുരം: കോവിഡ് ഭീതി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ പ്ലസ് 2 practical പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചി ക്കേണ്ടതാണ്. ലാബില്‍ പരീക്ഷണങ്ങള്‍ ഒന്നും ചെയ്ത് പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ എങ്ങനെ practical പരീക്ഷകള്‍ നേരിടും. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപ കരുടെയും

Kerala
സംസ്ഥാനത്തു നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ, എഡിജിപി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്.

സംസ്ഥാനത്തു നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ, എഡിജിപി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്.

വയനാട് : റവന്യൂ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്തു നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷി ക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തും. എഡിജിപി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മരം കൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളിൽ സംഘം സന്ദർശിക്കും. ഭൂപതിവ്

Translate »