Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇഷ്ടം ശൈലജ; സതീശനേക്കാള്‍ പ്രിയം തരൂരിനോട്

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇഷ്ടം ശൈലജ; സതീശനേക്കാള്‍ പ്രിയം തരൂരിനോട്

തിരുവനന്തപുരം: യുവാക്കള്‍ക്കും 50 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും ഇടയില്‍ ഏറെ പ്രിയങ്ക രര്‍ ശശി തരൂരും കെ കെ ശൈലജയും. 18 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍, മുഖ്യമന്ത്രി സ്ഥാന ത്തേക്ക് യുഡിഎഫില്‍ ശശി തരൂരിനെ 20.3 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. തൊട്ടുപിന്നിലുള്ള വിഡി സതീശനെ 15.8 ശതമാനം പേരും

Kerala
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിന് കൂടുതൽ പിന്തുണ; അഭിപ്രായ സര്‍വേ ഫലം ഇങ്ങനെ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിന് കൂടുതൽ പിന്തുണ; അഭിപ്രായ സര്‍വേ ഫലം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിനെ പിന്തുണച്ച് സര്‍വേ ഫലം. വോട്ട് വൈബ് എന്ന ഏജന്‍സി സംഘടിപ്പിച്ച സര്‍വേയില്‍ 28.3 ശതമാനം പേരാണ് തരൂരിനെ പിന്തുണച്ചത്. നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനേക്കാള്‍ അഭിപ്രായ സര്‍വേയില്‍ ബഹുദൂരം മുന്നിലാണ് ശശി തരൂര്‍. സതീശന്

Kerala
മേയില്‍ അറസ്റ്റിലാകുമെന്ന് ജനുവരിയില്‍ മനസ്സിലാക്കാനുള്ള ദൂരക്കാഴ്ച ആര്‍ക്കാണുള്ളത്? ; ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്

മേയില്‍ അറസ്റ്റിലാകുമെന്ന് ജനുവരിയില്‍ മനസ്സിലാക്കാനുള്ള ദൂരക്കാഴ്ച ആര്‍ക്കാണുള്ളത്? ; ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനുവരിയിലാണ് ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വരുന്നത്. മെയ് മാസത്തിലുണ്ടായ സംഭവങ്ങളെ ത്തുടര്‍ന്നാണ് അവര്‍ അറസ്റ്റിലാകുന്നത്. മെയില്‍ അറസ്റ്റിലാകുമെന്ന് ജനുവരിയിലേ കാണാന്‍ കഴിയുന്ന ദൂരക്കാഴ്ച ആര്‍ക്കാണ് ഉള്ളതെന്ന് മന്ത്രി

Kerala
പനി ബാധിച്ച് മരിച്ച 12കാരിയുടെ അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ; വീട്ടിലെ വളര്‍ത്തുനായ ചത്തത് രണ്ടാഴ്ച മുന്‍പ്

പനി ബാധിച്ച് മരിച്ച 12കാരിയുടെ അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ; വീട്ടിലെ വളര്‍ത്തുനായ ചത്തത് രണ്ടാഴ്ച മുന്‍പ്

കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പനി ബാധിച്ച് മരിച്ച ബാലിക പടയാട്ടി ജെനീറ്റയുടെ (12) അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ. കുട്ടി മരിച്ച അന്നുതന്നെയാണ് അയല്‍വാസിയുടെ വീട്ടിലെ നായയും ചത്തത്. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ജെനീറ്റയുടെ വീട്ടിലെ നായയും രണ്ടാഴ്ച മുന്‍പ് ചത്തിരുന്നു.

Kerala
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു

ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുക യായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോണ്‍സണ്‍ മാതാപിതാക്കളെ ക്രുരമായി മര്‍ദിച്ചു. ഇന്ന് രാവിലെയാണ്

Kerala
മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് പടയപ്പ; സഞ്ചരികള്‍ക്ക് കൗതുകക്കാഴ്ച

മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് പടയപ്പ; സഞ്ചരികള്‍ക്ക് കൗതുകക്കാഴ്ച

ഇടുക്കി: മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ നിന്നും മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് കാട്ടു കൊമ്പന്‍  പടയപ്പ മൂന്നാര്‍ മേഖലയില്‍ എത്തി. മാട്ടുപ്പെട്ടി പുല്‍മേട്ടില്‍ ശാന്തനായി തീറ്റ തേടിയ പടയപ്പ മണിക്കൂറുകളോളം നിലയുറപ്പിച്ചു. മൂന്നാര്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ എത്തിയ സഞ്ചരികള്‍ പടയപ്പയെ കണ്ടാണ് മടങ്ങിയത്. നിരവധി സഞ്ചാരികളാണ് പടയപ്പയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്.

Kerala
എഫ് 35’ല്‍ ചോദ്യങ്ങളുമായി സന്ദീപ് വാര്യര്‍; ട്രോളുകള്‍ക്ക് അപ്പുറം സംശയം ഉണര്‍ത്തുന്നു; ആശങ്കയും, ‘എന്തുകൊണ്ട് ഇന്ത്യന്‍ സൈന്യത്തിലെ വിദഗ്ധര്‍ക്ക് വിമാനം പരിശോധിക്കാന്‍ അനുമതി ലഭിച്ചില്ല, കേന്ദ്രസർക്കാരിന് മൗനം

തിരുവനന്തപുരം: ബ്രിട്ടന്റെ അത്യാധുനിക യുദ്ധവിമാനമായ എഫ് 35 ബി തിരുവനന്തപുരം വിമാനത്താ വളത്തില്‍ ഇറങ്ങുകയും ആഴ്ചകളോളം തമ്പടിക്കുകയും ചെയ്തതില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസിലെ സന്ദീപ് വാര്യര്‍. സാങ്കേതിക തകരാര്‍ സൂചിപ്പിച്ചാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. ആഴ്ചകള്‍ക്ക് ശേഷം ഇന്ന് തിരിച്ചുകൊണ്ടുപോകാന്‍ ബ്രിട്ടന്റെ വിദഗ്ധര്‍ എത്തിയിരി ക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി

Kerala
പാകിസ്ഥാന്‍ ചാര: ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ ക്ഷണപ്രകാരം; എത്തിയത് ടൂറിസം പ്രമോഷന്.

പാകിസ്ഥാന്‍ ചാര: ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ ക്ഷണപ്രകാരം; എത്തിയത് ടൂറിസം പ്രമോഷന്.

കൊച്ചി: ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാനസര്‍ക്കാര്‍ ക്ഷണിച്ചതു പ്രകാരം. സംസ്ഥാന ടൂറിസം വകുപ്പാണ് ജ്യോതിയെ ക്ഷണിച്ചത്. സമൂഹ മാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍ എന്ന നിലയിലായിരുന്നു ക്ഷണം. കേരള ടൂറിസം മേഖലയുടെ പ്രമോഷനായിരുന്നു ലക്ഷ്യമിട്ടത്. ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ 41 പേരെയാണ് ടൂറിസം വകുപ്പ് എത്തിച്ചിരുന്നത്. ടൂറിസം വകുപ്പിന്റെ സോഷ്യല്‍ മീഡിയ

Kerala
ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത്

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത്

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭാ രേഖകൾ പുറത്ത്. മാർച്ച് മാസത്തിലെ നിയമസഭാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജ് അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പല വിഭാഗങ്ങളുടെയും ചെലവ് ചുരുക്കിയ കൂട്ടത്തിലാണ് ആരോഗ്യ വകുപ്പിൻറെ ബജറ്റ് വിഹിതത്തിലും

Kerala
വൈബാണ് ‘ബഷീറിന്‍റെ ചായപീട്യ’; രുചികരമായ ഭക്ഷണത്തോടൊപ്പം ബേപ്പൂര്‍ സുല്‍ത്താന്‍റെ കഥകളും വായിക്കാം

വൈബാണ് ‘ബഷീറിന്‍റെ ചായപീട്യ’; രുചികരമായ ഭക്ഷണത്തോടൊപ്പം ബേപ്പൂര്‍ സുല്‍ത്താന്‍റെ കഥകളും വായിക്കാം

കോഴിക്കോട്: "വെളിച്ചെത്തിന് എന്തൊരു വെളിച്ചം" എന്ന് വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികളി ലൊന്നായ 'ന്‍റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നി'ലെ കഥാപാത്രം പറയുന്നുണ്ട്. അതെ, വല്ലാത്തൊരു വെളിച്ച മുണ്ടായിരുന്നു ബേപ്പുര്‍ സുല്‍ത്താന്‍റെ എഴുത്തുക്കള്‍ക്ക്. ബഷീര്‍ കൊളുത്തിവച്ച വെളിച്ചം ഇന്നും ഓരോ വായനക്കാരന്‍റെയും ഹൃദയത്തില്‍ നിറഞ്ഞു കത്തുന്നുണ്ട്. അത്രയ്ക്ക് മനോഹരമായിരുന്നു അദ്ദേഹ ത്തിന്‍റെ ഓരോ കഥയും

Translate »