Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
ആശ വർക്കർമാരുടെ സമരം; പിന്തുണച്ചവർക്കെതിരെയും പൊലീസ് നടപടി, 48 മണിക്കൂറിനുള്ളിൽ ഹാജരാകണം

ആശ വർക്കർമാരുടെ സമരം; പിന്തുണച്ചവർക്കെതിരെയും പൊലീസ് നടപടി, 48 മണിക്കൂറിനുള്ളിൽ ഹാജരാകണം

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ പിന്തുണച്ചവര്‍ക്കെതിരെയും പൊലീസ് നടപടി. മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്കുകൂടി കന്റോണ്‍മെന്റ് പൊലീസ് നോട്ടീസയച്ചു. 48 മണിക്കൂ റിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ക്ക് പുറമേ ഉദ്ഘാടകന്‍ ജോസഫ് സി മാത്യു, കെജി താര, എം ഷാജര്‍ഖാന്‍, ആര്‍ ബിജു, എംഎ ബിന്ദു,

Kerala
സുധാകരൻ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ, പാർട്ടിയിൽ ഐക്യം വേണം’

സുധാകരൻ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ, പാർട്ടിയിൽ ഐക്യം വേണം’

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എംപി. കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ എന്ന് തരൂര്‍ പറഞ്ഞു. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ വ്യക്തമാക്കി. 'പാര്‍ട്ടിയില്‍ ഐക്യം വേണം. അതിനു കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. അദ്ദേഹത്തിന്റെ കീഴില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി

Kerala
ശിവരാത്രി ബലിതർപ്പണം; ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം

ശിവരാത്രി ബലിതർപ്പണം; ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം

എറണാകുളം : ശിവരാത്രി ബലിതർപ്പണത്തിനും ആഘോഷങ്ങൾക്കുമായി ആലുവ മണപ്പുറം ഒരുങ്ങി. ആലുവയിൽ ഇന്ന് രാത്രി 10ന്‌ ബലിതർപ്പണം ആരംഭിക്കും. വ്യാഴം രാവിലെയും തുടരും. പിതൃകർ മങ്ങൾക്കായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് എത്തുക. സ്‌ത്രീകൾക്കും കുട്ടികൾക്കു മായി പ്രത്യേക കടവ്‌ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വിവിധ ക്ഷേത്രങ്ങളിലും ശിവരാത്രി ആഘോഷങ്ങളുണ്ടാകും.

Kerala
ആശ വർക്കർമാരുടെ കലക്ടറേറ്റ് സമരം പൊളിക്കാന്‍ : ബദൽ മാർച്ചുമായി സിഐടിയു; ‘എല്ലാം നേടിത്തന്നത് സിഐടിയു’വെന്ന് നേതാവിന്റെ ശബ്ദസന്ദേശം

ആശ വർക്കർമാരുടെ കലക്ടറേറ്റ് സമരം പൊളിക്കാന്‍ : ബദൽ മാർച്ചുമായി സിഐടിയു; ‘എല്ലാം നേടിത്തന്നത് സിഐടിയു’വെന്ന് നേതാവിന്റെ ശബ്ദസന്ദേശം

ആലപ്പുഴ: ആലപ്പുഴയില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ച് പൊളിക്കാന്‍ ബദല്‍ മാര്‍ച്ചുമായി സിഐടിയു ആശ യൂണിയന്‍. പാസ്‌പോര്‍ട്ട് ഓഫീസിലേക്കാണ് സിഐടിയു ആശ വര്‍ക്കേഴ്‌സ് യൂണിയന്റെ മാര്‍ച്ച്. ഒരേ സമയമാണ് ഇരു മാര്‍ച്ചുകളും. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ചുവപ്പ്, വെള്ള വസ്ത്രം അണിഞ്ഞെത്താന്‍ സിഐടിയു സംഘടന ആശ യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക്

Kerala
കൂട്ടക്കൊലക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം; കൃത്യം ചെയ്തത് ഒറ്റ‌യ്ക്ക്, ആക്രമണം നടത്തിയ ആയുധം കണ്ടെടുത്തു

കൂട്ടക്കൊലക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം; കൃത്യം ചെയ്തത് ഒറ്റ‌യ്ക്ക്, ആക്രമണം നടത്തിയ ആയുധം കണ്ടെടുത്തു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി സൗത്ത് സോൺ ഐജി ശ്യാം സുന്ദർ. പ്രതി ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. പേരുമലയിലെ അഫാന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യ മങ്ങളോട് സംസാരിക്കുകയായിരുന്നു ഐജി. മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതും പെൺ സുഹൃത്തിനെയും സഹോദരനെയും

Kerala
ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ കയറണം; എൻഎച്ച്എം ഡയറക്ടറുടെ അന്ത്യശാസനം

ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ കയറണം; എൻഎച്ച്എം ഡയറക്ടറുടെ അന്ത്യശാസനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് അന്ത്യശാസനം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പണിമുടക്കുന്നവര്‍ അടിയന്തരമായി ജോലിയില്‍ കയറണമെന്നാണ് നിര്‍ദേശം. സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. ആശ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍

Kerala
അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്, എല്ലാവരും മരിച്ചു കാണും’, ഓട്ടോയില്‍ എത്തിയ യുവാവ് പറഞ്ഞത് വിശ്വസിക്കാതെ പൊലീസ്, അന്വേഷണത്തില്‍ ഞെട്ടല്‍

അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്, എല്ലാവരും മരിച്ചു കാണും’, ഓട്ടോയില്‍ എത്തിയ യുവാവ് പറഞ്ഞത് വിശ്വസിക്കാതെ പൊലീസ്, അന്വേഷണത്തില്‍ ഞെട്ടല്‍

തിരുവനന്തപുരം: 'പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചു കാണും' സ്റ്റേഷനിലേക്കു നടന്നെത്തിയ ചെറുപ്പക്കാരന്‍ ഒരു ഭാവവ്യത്യാസമില്ലാതെ പറഞ്ഞപ്പോള്‍ പൊലീസുകാര്‍ക്ക് ആദ്യം വിശ്വാസമായില്ല. മനോദൗര്‍ബല്യമുള്ള യുവാവെന്നും ലഹരിക്ക് അടിമയെന്നുമെല്ലാമാണ് പൊലീസുകാര്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം നടത്തിയ അഫാന്‍ പറഞ്ഞ വീടുകളില്‍ പോയി പൊലീസുകാര്‍ അന്വേഷിച്ചപ്പോ

Kerala
ഇസിജിയിൽ വ്യതിയാനം; പിസി ജോർജ് മെഡിക്കൽ കോളജ് ഐസിയുവിൽ

ഇസിജിയിൽ വ്യതിയാനം; പിസി ജോർജ് മെഡിക്കൽ കോളജ് ഐസിയുവിൽ

കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ റിമാൻ്റിലായ പിസി ജോര്‍ജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ കാർഡിയോളജി വിഭാഗം ഐസിയുവിലാണ് പിസി ജോർജിനെ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തില്‍ തന്നെ നടത്തിയ പരിശോധനയില്‍ ഇസിജിയിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്നാണ് ജോർജിനെ ഐസിയുവിൽ അഡ്‌മിറ്റ് ചെയ്‌തത്.

Crime
കൊടും ക്രൂരതക്ക് മുമ്പേ അനുജന് ഇഷ്ട ഭക്ഷണം വാങ്ങിക്കൊടുത്തു; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കൊടും ക്രൂരതക്ക് മുമ്പേ അനുജന് ഇഷ്ട ഭക്ഷണം വാങ്ങിക്കൊടുത്തു; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

മാരകമായ പരിക്കേറ്റ മാതാവ് ചികിത്സയിലാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകമെന്നാണ് നി​ഗമനം. തലക്കാണ് എല്ലാവർക്കും പരിക്കേറ്റത്. എലിവിഷം കഴിച്ച പ്രതി ചികിത്സയിലാണ്. തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം വീട്ടിലെത്തി പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് സഹോദരൻ 14കാരനായ അഹസാന് ഭക്ഷണം വാങ്ങി നൽകിയതായി നാട്ടുകാർ. അനിയനെയും

Kerala
മോദി സർക്കാർ ഫാസിസ്റ്റ് സർക്കാറല്ലെന്ന റിപ്പോർട്ട്, സിപിഎം രേഖകളിൽ തങ്ങൾക്ക് ഞെട്ടലില്ല:  വിഡി സതീശൻ

മോദി സർക്കാർ ഫാസിസ്റ്റ് സർക്കാറല്ലെന്ന റിപ്പോർട്ട്, സിപിഎം രേഖകളിൽ തങ്ങൾക്ക് ഞെട്ടലില്ല: വിഡി സതീശൻ

മലപ്പുറം: മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന സിപിഎമ്മിന്‍റെ രേഖയില്‍ തങ്ങള്‍ക്ക് ഞെട്ടൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കാരണം കാലങ്ങളാ യിട്ടുള്ള രഹസ്യ ബന്ധമാണ് ഇതിലൂടെ പുറത്തായത്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍. ഇപ്പോള്‍ സിപിഎം കണ്ട് പിടിച്ചിരിക്കുന്നത് കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലെയും തീരുമാനങ്ങളെ

Translate »