Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Cinema Talkies
അതിജീവിതക്കൊപ്പം നില്‍ക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല : ഭാഗ്യലക്ഷ്മി

അതിജീവിതക്കൊപ്പം നില്‍ക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല : ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ താരങ്ങളുടെ മൊഴികള്‍ പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. താരങ്ങള്‍ മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനത്തിലാണ്. അതിജീവിതക്കൊപ്പം നില്‍ക്കാതിരുന്ന സ്ത്രീക ളെല്ലാം ഇന്ന് പുറത്തേക്ക് വരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ‘നടിയെ പരിഹസിക്കാനാണ് അവര്‍ ശ്രമിച്ചത്. സത്യമുണ്ടെന്ന് മനസിലാക്കാന്‍ അവര്‍ വൈകിപ്പോയി. അതിജീവിതക്കൊപ്പം നില്‍ക്കാമെന്ന്

Current Politics
അന്വേഷണ സംഘത്തില്‍ എന്തിനാണ് പുരുഷ പൊലീസ് ഓഫീസര്‍മാര്‍?; ഇരകളെ വീണ്ടും വീണ്ടും അപമാനിക്കുന്നു: വി ഡി സതീശന്‍

അന്വേഷണ സംഘത്തില്‍ എന്തിനാണ് പുരുഷ പൊലീസ് ഓഫീസര്‍മാര്‍?; ഇരകളെ വീണ്ടും വീണ്ടും അപമാനിക്കുന്നു: വി ഡി സതീശന്‍

തിരുവനന്തപുരം: സിനിമാക്കാര്‍ക്കെതിരെ നടിമാര്‍ ഉന്നയിച്ച ലൈംഗികാരോപണ ങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തില്‍ പുരുഷന്മാരെ ഉള്‍പ്പെടുത്തിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വനിതാ പൊലീസ് ഓഫീസര്‍മാര്‍ക്ക് മുകളില്‍ എന്തിനാണ് അവരെ നിയന്ത്രിക്കാനായി വേറെ ഉദ്യോഗസ്ഥന്മാരെ നിയമി ച്ചിരിക്കുന്നത്. മാത്രമല്ല, ഇപ്പോള്‍ വച്ചിട്ടുള്ള സമിതിയിലെ ചില ഉദ്യോഗസ്ഥന്മാരെ ക്കുറിച്ച്, സ്ത്രീപീഡന

Latest News
നടിയുടെ ആരോപണത്തിന് പിന്നിൽ അജണ്ട’; രേവതി സമ്പത്തിനെതിരെ പരാതിയുമായി സിദ്ദിഖ്

നടിയുടെ ആരോപണത്തിന് പിന്നിൽ അജണ്ട’; രേവതി സമ്പത്തിനെതിരെ പരാതിയുമായി സിദ്ദിഖ്

തനിക്കെതിരെ ലൈം​ഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. ഡിജിപിക്ക് നടൻ പരാതി നൽകി. നടിയുടെ ആരോപ ണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. ലൈംഗിക ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി

Latest News
വയനാട്ടില്‍ കേന്ദ്ര സഹായം തേടി കേരളം; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

വയനാട്ടില്‍ കേന്ദ്ര സഹായം തേടി കേരളം; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിവേദനം സമര്‍പ്പിക്കും. 2000 കോടിയോളം രൂപയുടെ സഹായമാകും കേരളം ആവശ്യപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയിരുന്നു.

Cinema Talkies
വീണ്ടും കുരുക്കില്‍; കിടക്ക പങ്കിട്ടാലേ ‘അമ്മ’യില്‍ അംഗത്വം തരൂവെന്ന് മുകേഷ് പറഞ്ഞു

വീണ്ടും കുരുക്കില്‍; കിടക്ക പങ്കിട്ടാലേ ‘അമ്മ’യില്‍ അംഗത്വം തരൂവെന്ന് മുകേഷ് പറഞ്ഞു

കൊച്ചി: കിടക്ക പങ്കിട്ടാലേ അമ്മയില്‍ അംഗത്വം തരികയുള്ളുവെന്ന് നടന്‍ മുകേഷ് പറഞ്ഞതായി നടിയുടെ വെളിപ്പെടുത്തല്‍. നടന്മാരായ മുകേഷും ജയസൂര്യയും ഉള്‍പ്പ ടെയുള്ള ഏഴുപേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി മിനു മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയക്കാരാനായതുകൊണ്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുകേഷ് ഇന്നലെ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറഞ്ഞതെന്നും മിനു

Latest News
ആരോപണ വലയിൽ വീണ്ടും വലിയ താരങ്ങൾ! , ഇടവേള ബാബു , മണിയൻപിള്ള രാജു, യുവ നടൻ ജയസൂര്യ അടക്കം പല ഘട്ടങ്ങളിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു: നടി മീനു മുനീർ

ആരോപണ വലയിൽ വീണ്ടും വലിയ താരങ്ങൾ! , ഇടവേള ബാബു , മണിയൻപിള്ള രാജു, യുവ നടൻ ജയസൂര്യ അടക്കം പല ഘട്ടങ്ങളിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു: നടി മീനു മുനീർ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഗുരുതര ആരോപണവുമായി നടികൾ രംഗത്ത്. മുകേഷ്, ഇടവേള ബാബു , മണിയൻപിള്ള രാജു, യുവ നടൻ ജയസൂര്യക്കെതിരെയും ആണ്ആരോപണവു മായി നടി രംഗത്ത് വന്നിട്ടുള്ളത്. അതേസമയം നടി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റി ലാണ് നടി ആരോപണം

Latest News
ദുരിതബാധിതരുടെ പുനരധിവാസം; സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി, ഈ മാസം 29നാണ് സര്‍വ്വകക്ഷി യോഗം നടക്കുക

ദുരിതബാധിതരുടെ പുനരധിവാസം; സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി, ഈ മാസം 29നാണ് സര്‍വ്വകക്ഷി യോഗം നടക്കുക

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ഈ മാസം 29നാണ് സര്‍വ്വകക്ഷി യോഗം നടക്കുക. വൈകുന്നേരം 4.30ന് ഓണ്‍ലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിര്‍മ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്‌ട്രേഷന്‍-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി

Latest News
23 വര്‍ഷമായി മാധ്യമങ്ങള്‍ വേട്ടയാടുന്നു’; ഉപദ്രവിക്കരുതെന്ന് മന്ത്രി ഗണേഷ് കുമാര്‍

23 വര്‍ഷമായി മാധ്യമങ്ങള്‍ വേട്ടയാടുന്നു’; ഉപദ്രവിക്കരുതെന്ന് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സിനിമാ മേഖലയില്‍ കൂടുതല്‍ ലൈംഗിക ചൂഷണ ആരോപണ ങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രി യാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വിഷയത്തില്‍ സാംസ്‌കാരിക മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ ഗതാഗത വകുപ്പ്

Current Politics
‘രണ്ട് പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്, വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സാംസ്‌കാരിക മന്ത്രിയും സ്ഥാനമൊഴിയണം’: വിഡി സതീശൻ  ‘സിനിമാക്കാരെല്ലാം സംശയത്തിന്‍റെ നിഴലില്‍, ഇത് കേരളത്തിന് ഗുണകരമല്ല’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്‌ത്തി പ്രശ്‌നം വഷളാക്കിയത് സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും ആരോപണ വിധേയനായ എഎംഎംഎ ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവച്ചെങ്കിലും പ്രതിപക്ഷം ആക്രമണം വീണ്ടും കടുപ്പിക്കുകയാണ്. വേട്ടക്കാരെ സംരക്ഷിക്കാനിറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെയും പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നു. രണ്ട് പേരുടെ രാജിയില്‍ എല്ലാം അവസാനിച്ചെന്ന് സര്‍ക്കാര്‍ കരുതരുതെന്നും വേട്ടക്കാരെ സംരക്ഷിക്കാനിറങ്ങിയ മന്ത്രി

Latest News
അത് മുകേഷ് തന്നെ’; ഹോട്ടലില്‍ താമസിച്ചപ്പോള്‍ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട്  നിരന്തരം വിളിച്ച് ശല്യപ്പെടുത്തി; ആരോപണവുമായി വീണ്ടും ടെസ് ജോസഫ്

അത് മുകേഷ് തന്നെ’; ഹോട്ടലില്‍ താമസിച്ചപ്പോള്‍ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി; ആരോപണവുമായി വീണ്ടും ടെസ് ജോസഫ്

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം. എന്നാല്‍ നടന്‍ മുകേഷിന്റെ

Translate »