Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
നിപ: പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം

നിപ: പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം

തിരുവനന്തപുരം: നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആന്റി ബോഡി

Latest News
30 കോടിയുടെ നിക്ഷേപ തട്ടിപ്പ്; തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പത്മശ്രീ ടി എ സുന്ദർ മേനോൻ അറസ്റ്റിൽ

30 കോടിയുടെ നിക്ഷേപ തട്ടിപ്പ്; തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പത്മശ്രീ ടി എ സുന്ദർ മേനോൻ അറസ്റ്റിൽ

തൃശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദർ മേനോൻ അറസ്റ്റിൽ. 30 കോടി തട്ടിച്ച കേസിലാണ് അറസ്റ്റ്. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അഞ്ചു

Latest News
മറക്കില്ല നിങ്ങളെ…; വയനാട് ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം, കണ്ണീരോടെ വിട

മറക്കില്ല നിങ്ങളെ…; വയനാട് ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ അന്ത്യവിശ്രമം, കണ്ണീരോടെ വിട

കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ അന്ത്യവിശ്രമം. നാല്‍പതോളം മൃതദേഹങ്ങളാണ് കൂട്ടമായി സംസ്‌കരിക്കുന്നത്. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം നടത്തുന്നത്. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍. കണ്ണീരോടെ വിടനല്‍കാന്‍ കാണാതായവരുടെ ബന്ധുക്കളും നാട്ടുകാരും പുത്തുമലയിലേക്ക് ഒഴുകിയെത്തുകയാണ്. അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ച റിയുന്നതിനുള്ള

Latest News
കുടുംബങ്ങൾ ഒന്നടങ്കം മണ്ണിൽ കഴിച്ചുമൂടപ്പെട്ടിരിക്കുന്നു’: വയനാടിനെ ഓർത്ത് പൊട്ടിക്കരഞ്ഞ് മൻസൂർ അലി ഖാൻ; വിഡിയോ

കുടുംബങ്ങൾ ഒന്നടങ്കം മണ്ണിൽ കഴിച്ചുമൂടപ്പെട്ടിരിക്കുന്നു’: വയനാടിനെ ഓർത്ത് പൊട്ടിക്കരഞ്ഞ് മൻസൂർ അലി ഖാൻ; വിഡിയോ

വയനാട് ദുരന്തത്തിന് ഇരയായവരെ ഓർത്ത് കണ്ണീർ വാർത്ത് ‌തമിഴ് നടൻ മൻസൂർ അലി ഖാൻ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അനുശോചനം രേഖപ്പെടുത്തിയത്. ജാതിയും മതവും ഒന്നുമില്ല പ്ര‌കൃതിയാണ് എല്ലാം എന്നാണ് മൻ സൂർ അലി ഖാൻ പറയുന്നത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് ഓർക്കു മ്പോൾ താരം നിയന്ത്രണം

Latest News
വയനാട്ടിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കാന്‍ സൈനിക യൂണിഫോമിലെത്തി; മേജര്‍ രവിക്കെതിരെ പരാതി

വയനാട്ടിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കാന്‍ സൈനിക യൂണിഫോമിലെത്തി; മേജര്‍ രവിക്കെതിരെ പരാതി

വയനാട് : ചലച്ചിത്ര സംവിധായകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ മേജര്‍ രവിക്കെതിരെ പരാതി. സൈനിക യൂണിഫോമില്‍ വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനെതിരെയാണ് പരാതി. സൈനിക നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് മേജര്‍ രവി സൈനിക യൂണിഫോമിലെത്തിയത് എന്നാണ് പരാതി. അനൗദ്യോഗിക സാഹചര്യങ്ങളില്‍ സൈനിക യൂണിഫോം ധരിക്കരുതെന്നാണ് ചട്ടം. ഇത്തരത്തിലുള്ള പ്രവര്‍ത്തനം

Latest News
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനെതിരായ പ്രചാരണങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ല; മന്ത്രി വി എന്‍ വാസവന്‍

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനെതിരായ പ്രചാരണങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ല; മന്ത്രി വി എന്‍ വാസവന്‍

കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതി നെതിരായ പ്രചാരണങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടതില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷമെന്ന പോലുള്ള ചിലരാണ് ഇതിന് പിന്നില്‍. ഇത് ഒറ്റപ്പെട്ട പ്രചരണങ്ങളാണ്. ഫേസ്ബുക്ക് പോസ്റ്റോ അഭിപ്രായ പ്രകടനങ്ങളോ നടത്തി അവര്‍ സംതൃപ്‌തി അടയട്ടെയെന്നും മന്ത്രി പറഞ്ഞു. ആരും

Latest News
ഉമ്മയ്‌ക്കൊപ്പം ചൂരൽ മലയിലെ ബന്ധുവീട്ടിലെത്തിയ 3 വയസുകാരി; സൂഫി സഫയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി

ഉമ്മയ്‌ക്കൊപ്പം ചൂരൽ മലയിലെ ബന്ധുവീട്ടിലെത്തിയ 3 വയസുകാരി; സൂഫി സഫയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്കൊപ്പം നോവായി മൂന്നു വയസുകാരി സൂഫിസഫയും. ഉമ്മയ്‌ക്കൊപ്പം ചൂരൽ മലയിലെ ബന്ധുവീട്ടിലെത്തിയ തായിരുന്നു സൂഫിസഫ. അന്ന് രാത്രിയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇന്നലെ (ഓഗസ്റ്റ് 03) ഈ മൂന്നുവയസുകാരിയുടെ മൃതദേഹം ചാലിയാറിൽ നിന്നും കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ കാണാതായ പന്നൂർ സ്വദേശി അബ്‌ദുള്‍ റൗഫിന്‍റെ മകളാണ് സൂഫിസഫ.

Latest News
കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ദുരന്തഭൂമിയിൽ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ദുരന്തഭൂമിയിൽ

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തിൽ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി. ദുരന്തഭൂമി സന്ദർശിച്ച സുരേഷ് ഗോപി രക്ഷാപ്രവർത്തനത്തിന് നേതൃത്വം

Latest News
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ‌ക്ക് പണം നൽകാൻ താത്പര്യമില്ലെന്ന പോസ്റ്റ്‌; അഖിൽ മരാർക്കെതിരെ കേസ്; ‘മഹാരാജാവ് നീണാൾ വാഴട്ടെയെന്ന്’ പ്രതികരണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ‌ക്ക് പണം നൽകാൻ താത്പര്യമില്ലെന്ന പോസ്റ്റ്‌; അഖിൽ മരാർക്കെതിരെ കേസ്; ‘മഹാരാജാവ് നീണാൾ വാഴട്ടെയെന്ന്’ പ്രതികരണം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതി നെത്തുടര്‍ന്ന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി യിലേക്കു പണം കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്‌ സ്ബുക്ക് പോസ്റ്റ്. പകരം താന്‍ വീടുകള്‍ വച്ചു നല്‍കുമെന്നും

Latest News
തിരച്ചില്‍ ആറാംദിനത്തിലേക്ക്; 200 ലേറെ പേരെ കാണാനില്ല; മരണം 365

തിരച്ചില്‍ ആറാംദിനത്തിലേക്ക്; 200 ലേറെ പേരെ കാണാനില്ല; മരണം 365

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആറാംദിനമായ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 1264 പേര്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുക. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യത്തിന്റെ റഡാറുകളും ഇന്ന് പരിശോധന യ്ക്കായി ഉപയോഗിക്കും.ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ പ്രദേശത്ത് ഡ്രോണ്‍ സര്‍വേയും നടത്തും.

Translate »