ആലപ്പുഴ: ചെങ്ങന്നൂരില്‍ വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപിടിച്ചു. മാന്നാര്‍ ഭുവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ആല-പെണ്ണൂക്കര
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സിപിഎം നേതാവ് ജി സുധാക രന്‍. മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപിയുടെ കേന്ദ്രമന്ത്രിമാര്‍ ക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്തെപ്പോലെ ബിജെപി ഭരണത്തിന്‍കീഴില്‍ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവുണ്ടെങ്കില്‍ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാര്‍ക്കെ തിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല.
ആലപ്പുഴ: ഒരു വയസുകാരനെ ക്രൂരമായി മർദിച്ച് അമ്മ. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് മനസാക്ഷിയെ നടുക്കുന്ന ദാരുണസംഭവം നടന്നത്. മാന്നാർ സ്വദേശിനിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങൾ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തത്. യുവതിയെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ
ആപ്പുഴ: മാവേലിക്കര തഴക്കര എട്ടാം വാര്‍ഡില്‍ പോളച്ചിറക്കല്‍ കോളനിയില്‍ താമസിക്കുന്ന ഷെര്‍ലകിനു സഹായ ഹസ്തവുമായി എറാം ഗ്രൂപ്പ് എംഡി മധു കൃഷ്ണന്‍. മുന്‍ പ്രവാസിയും സാമൂഹക പ്രവര്‍ത്തകയുമായ ആനി സാമുവലിന്റെ ഇടപെടലാണ് ഷര്‍ലകിനു തുണയായത്. ഷെര്‍ലക് , സാമൂഹക പ്രവര്‍ത്തക ആനി സാമുവല്‍ മധു കൃഷ്ണന്‍ കൂലിവേലക്കാരനായ ഷെര്‍ലകിനു
ആലപ്പുഴ: മാന്നാറില്‍ ഒരു വയസുകാരന് അമ്മയുടെ ക്രൂരമര്‍ദനം. മര്‍ദനദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈലില്‍ പകര്‍ത്തി വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചു കൊടുത്തു. സംഭവത്തില്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. യുവതി കുഞ്ഞിനെ ക്രൂരമായി തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. 'ഇനിയും കൊല്ലും. കാണ്, രണ്ട് രസിക്ക്.. കണ്ട് രസിക്ക്'എന്ന് പറഞ്ഞാണ്
ആലപ്പുഴ: സംസ്ഥാനം കാത്തിരുന്ന 12 കോടിയുടെ വിഷു ബംപര്‍ ഭാഗ്യശാലി ആലപ്പുഴയില്‍. പഴവീട് സ്വദേശി വിശ്വംഭരനാണ് ഇത്തവണ വിഷു ബംപര്‍ അടിച്ചത്. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൈവന്നത് മഹാഭാഗ്യമെന്നും മരിക്കുംവരെ ആരുടേയും കാലുപിടിക്കാൻ പോകേണ്ടല്ലോ എന്നും ലോട്ടറിയടിച്ചതിന് പിന്നാലെ സിആര്‍പിഎഫ് വിമുക്തഭടനായ വിശ്വംഭരൻ
ആലപ്പുഴ: അവധി കഴിഞ്ഞു വിദേശത്തേക്കു മടങ്ങാന്‍ മാതാപിതാക്കളോടു യാത്ര പറയുമ്പോള്‍ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചുനക്കര പോണാല്‍ പടീറ്റതില്‍ ജിയോ വില്ലയില്‍ അനില്‍ പി ജോര്‍ജിന്റെയും അടൂര്‍ ഏനാത്ത് പുതുശേരി കാവിള പുത്തന്‍വീട്ടില്‍ ഓമനയുടെയും മകന്‍ സ്വരൂപ് ജി അനില്‍ (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി
ഹരിപ്പാട്(ആലപ്പുഴ): സ്കൂട്ടർ യാത്രക്കാരിയെ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ സ്കൂട്ടർ യാത്രക്കാർ സഹായിയ്ക്കാനെന്ന നാട്യത്തിൽ അടുത്തുകൂടി ആഭരണങ്ങൾ കവർന്നതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുടിക്കു പിടിച്ചുനിർത്തി ആഭരണങ്ങൾ പൊട്ടിച്ചെടുത്തുവെന്നും പരാതിയിൽ പറയുന്നു. കരിപ്പുഴ നാലുകെട്ടുംകവല കവലക്കൽ ആര്യ (23)യുടെ കൊലുസ്സും രണ്ടു മോതിരവും കൈച്ചെയിനുമാണ് നഷ്ടമായത്. ശനിയാഴ്ച രാത്രി ഏഴരയോടെ മുട്ടം
ആലപ്പുഴ: കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികള്‍ പിടിയില്‍. രണ്ടായിരം കഞ്ചാവ് മിഠായികളാണ് പ്രതികളില്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ആലപ്പുഴ ചേര്‍ത്തലയില്‍ നിന്നാണ് പ്രതികളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്. പത്ത് കിലോയില്‍
ആലപ്പുഴ: അമ്പിളി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു, ഭർത്താവ് രാജേഷ് കത്തിയുമായി കുത്താൻ വരുകയായിരുന്നെന്ന്. പള്ളിച്ചന്തയിലെ കളക്‌ഷൻ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് രാജേഷ് ബൈക്കിലെത്തുന്നത്. അമ്പിളി അപ്പോൾ സ്കൂട്ടറിൽ കളക്‌ഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു. നെഞ്ചത്തും കഴുത്തിലും മുതുകിലും കുത്തുകൊണ്ട് താഴെവീണ അമ്പിളിയെ മരിക്കുംവരെ കുത്തി പക തീർക്കുകയായിരുന്നു രാജേഷ്. 17 പ്രാവശ്യമാണ് അമ്പിളിയെ