Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Alappuzha

Alappuzha
സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ആലപ്പുഴ കേന്ദ്രം ചെലവിടുന്നത് 93 കോടി

സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ആലപ്പുഴ കേന്ദ്രം ചെലവിടുന്നത് 93 കോടി

ആലപ്പുഴ: സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ ആലപ്പുഴയുടെ മുഖംമാറും. സർക്കാർ തയ്യാറാക്കിയ 'ആലപ്പുഴ - എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' എന്ന പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്. ഇതിൽ ആദ്യഗഡുവായി

Alappuzha
വിദ്യാർത്ഥിനി പ്രസവിച്ചതോടെ കുഞ്ഞിന്റെ അച്ഛനായ സഹപാഠി മുങ്ങി കാമുകനായ സഹപാഠി അറസ്റ്റിൽ

വിദ്യാർത്ഥിനി പ്രസവിച്ചതോടെ കുഞ്ഞിന്റെ അച്ഛനായ സഹപാഠി മുങ്ങി കാമുകനായ സഹപാഠി അറസ്റ്റിൽ

ആലപ്പുഴ: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ കാമുകനായ സഹപാഠി അറസ്റ്റിൽ. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് സഹപാഠിയിൽ നിന്ന് ഗർഭം ധരിച്ചത് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽവച്ച്‌ കഴിഞ്ഞ മാസമാണ് പെൺകുട്ടി പ്രസവിച്ചത്. കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ പേടിച്ചുപോയ കാമുകൻ ഒളിവിൽ പോയി. ദിവസങ്ങൾക്ക് ശേഷം കാമുകിയേയും കുഞ്ഞിനെയും

Alappuzha
തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകളുമാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബപ്രശ്‌ന ങ്ങളാണെന്നാണ് സൂചന. ഉച്ചയ്ക്കാണ് സംഭവം. മെമു ട്രെയിനിന് മുന്നിലാണ് ഇരുവരും ചാടിയത്. സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന

Alappuzha
കേരളത്തിൽ ഇപ്പോൾ ഏറ്റവും ഡിമാൻഡുള്ള സാധനം,​ കോളടിച്ചത് തമിഴ്‌നാടിനും കർണാടകയ്ക്കും

കേരളത്തിൽ ഇപ്പോൾ ഏറ്റവും ഡിമാൻഡുള്ള സാധനം,​ കോളടിച്ചത് തമിഴ്‌നാടിനും കർണാടകയ്ക്കും

ചെങ്ങന്നൂർ: വേനൽ ചൂട് കടുത്തതോടെ വഴിനീളെ തണ്ണിമത്തൻ നിറയുന്നു. കൂടുതൽ ആവശ്യക്കാ രെത്തിയതോടെ കച്ചവടവും വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വേനലിൽ ജലാംശം നഷ്ടമാകുന്നത് തടയാൻ തണ്ണിമത്തന് കഴിയുന്നു എന്നതാണ് പ്രിയമേറാൻ കാരണം. കർണാടകയിൽ നിന്നുള്ള കിരൺ, തമിഴ്‌നാട്ടിൽ നിന്നുള്ള നാംധാരി, വിശാൽ, സമാം എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ്

Alappuzha
ബസിറങ്ങിയവരുടെ പുറകേ ഓടി കണ്ടക്ടര്‍; യാത്രക്കാരിക്ക് തിരിച്ചു കിട്ടിയത് ഏഴുപവന്റെ മാല

ബസിറങ്ങിയവരുടെ പുറകേ ഓടി കണ്ടക്ടര്‍; യാത്രക്കാരിക്ക് തിരിച്ചു കിട്ടിയത് ഏഴുപവന്റെ മാല

ആലപ്പുഴ:കണ്ടക്ടറുടെ സമയോചിത ഇടപെടല്‍ കൊണ്ട് യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല. ആലപ്പുഴയില്‍നിന്ന് പത്തനംതിട്ടയ്ക്കുള്ള കെഎസ്ആര്‍ടിസി. ബസിലാണ് സംഭവം. കണ്ടക്ടര്‍ ആലപ്പുഴ ഡിപ്പോയിലെ കെ. പ്രകാശ്. രാവിലെ എട്ടു മണിക്കാണ് എസി റോഡ് വഴിയുള്ള ബസ് പുറപ്പെട്ടത്. കൈതവനയിലെത്തിയപ്പോള്‍ കുറച്ചു സ്ത്രീകള്‍ കയറി. അവരില്‍ രണ്ട് പേര്‍ തമിഴ് നാടോടി

Alappuzha
പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല, കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും’; യു പ്രതിഭ എംഎല്‍എയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍

പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല, കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും’; യു പ്രതിഭ എംഎല്‍എയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: മകന്റെ കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും. ഈ സംഭവത്തിലെ എഫ്‌ഐആര്‍ താന്‍ വായിച്ചതാണ്. പുകവലിച്ചു എന്നാണ് അതില്‍. അത് വലിയ തെറ്റൊന്നുമല്ല. പ്രതിഭയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്‌തെന്നൊന്നും

Alappuzha
ഈ തൊഴിലിന് വന്ന ആളല്ല, എംപി എന്ന നിലയിൽ കിട്ടിയ വരുമാനവും പെൻഷനും കൈകൊണ്ട് തൊട്ടിട്ടില്ല’

ഈ തൊഴിലിന് വന്ന ആളല്ല, എംപി എന്ന നിലയിൽ കിട്ടിയ വരുമാനവും പെൻഷനും കൈകൊണ്ട് തൊട്ടിട്ടില്ല’

ആലപ്പുഴ: പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ഇതുവരെ കിട്ടിയ വരുമാനവും പെന്‍ഷനും താന്‍ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി. ബിജെപി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. 'രാജ്യസഭാ എം പി ആയിരുന്നപ്പോളും ഇപ്പോള്‍ തൃശൂര്‍ എം പിയായിരിക്കുമ്പോഴും പാര്‍ലമെന്റില്‍

Alappuzha
ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍’; ആലപ്പുഴയില്‍ സിപിഎം നേതാവ് ബിജെപിയില്‍

ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍’; ആലപ്പുഴയില്‍ സിപിഎം നേതാവ് ബിജെപിയില്‍

ആലപ്പുഴ: സിപിഎം കായംകുളം ഏരിയാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവു മായ അഡ്വ. ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തി ലാണ് ബിപിന്‍ ബിജെപി അംഗത്വമെടുത്തത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് ആണ് ബിബിന്

Alappuzha
കൊല്ലാന്‍ പോലും മടിയില്ല!, കൈയില്‍ ഇരുമ്പുകമ്പി, തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരി; ആരാണ് കുറുവ സംഘം?

കൊല്ലാന്‍ പോലും മടിയില്ല!, കൈയില്‍ ഇരുമ്പുകമ്പി, തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരി; ആരാണ് കുറുവ സംഘം?

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് കുറുവ മോഷണ സംഘമാണ്. കുറുവ മോഷണ സംഘം ഇറങ്ങിയിരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്് നല്‍കിയതോടെ, ജനങ്ങളില്‍ പലരുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ് കുറുവ സംഘം. ജനങ്ങള്‍ക്കിടയില്‍ നിന്ന് ആരാണ് കുറുവ സംഘം?, ഇവര്‍ എവിടെ

Alappuzha
എലിക്ക് കെണി വെച്ച വിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ചു; 10 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

എലിക്ക് കെണി വെച്ച വിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ചു; 10 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) ആണ് മരിച്ചത്. എലിയെ പിടിക്കാനായി കെണിയൊരുക്കി വെച്ച എലിവിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കുട്ടി കഴിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രണ്ടു ദിവസം മുമ്പാണ് സ്‌കൂള്‍ വിട്ടു വന്ന വിദ്യാര്‍ത്ഥിനി, എലിക്കെണിയാണെന്ന് അറിയാതെ

Translate »