ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കാസര്‍ക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതി യുടെ ഉത്തരവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്‍മാറുന്നതിന് രണ്ടര
കാസർകോട്: ജില്ലയിൽ പൊലീസ് ഹവാല പൊട്ടിക്കൽ നടത്തുന്നുവെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിൽ 7 ലക്ഷം രൂപ പിടിച്ചപ്പോൾ രേഖകളിൽ കാണിച്ചത് 4,68,000 മാത്രമാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. 2,32,000 രൂപ മുക്കിയെന്നും എംഎൽഎ ആരോപിച്ചു. 2023 ഓഗസ്റ്റ് 25ന് കാഞ്ഞങ്ങാട് നിന്നും കാസര്‍ക്കോട്ടേക്ക് വരുമ്പോഴാണ് പരാതിക്കാ
കാസര്‍കോട്: നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്ന് സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരുടെ
കാസര്‍കോട്: രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ കര്‍ണാടകയിലെ മംഗ്‌ളൂരുവില്‍ പിടിയിലായി. ചെര്‍ക്കള ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ്, മുളിയാര്‍ മല്ലം കല്ലുകണ്ട ത്തെ വിനോദ് കുമാര്‍, പെരിയ കുണിയ ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ എന്നി വരാണ്
കാസര്‍കോട്: ദേശീയപതാക ഉയര്‍ത്താന്‍ ഉപയോഗിച്ച ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ.മാത്യു കുടിലില്‍ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് അപകടം.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടയിലാണ്
കാസർകോട്: കാലവര്‍ഷം കനക്കുന്നതോടെ അസുഖങ്ങളും വര്‍ധിച്ച് വരും. പ്രത്യേ കിച്ചും വയോധികരില്‍. വാത സംബന്ധമായ അസുഖങ്ങളെല്ലാം തലപൊക്കി തുടങ്ങു ന്നതും ഇക്കാലമെത്തുന്നതോടെയാണ്. എന്നാല്‍ ഇത്തരം അസുഖങ്ങളുള്ളവര്‍ക്ക് കൈതാങ്ങായിരിക്കുകയാണ് പടന്നക്കാട് പഞ്ചായത്ത്. കാലവര്‍ഷം എത്തുന്നതിന് മുമ്പ് തന്നെ വാത രോഗികളുടെ വീടുകളിലെല്ലാം കൊട്ടം ചുക്കാദി തൈലമെത്തി. അതും സൗജന്യമായി. കർക്കടകം
കാസർകോട്: ഇനി വോട്ട് ചെയ്യാനും പഴയകാല തെരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞു തരാനും കുപ്പച്ചിയമ്മ ഇല്ല. കാസർകോട്ടെ ഏറ്റവും പ്രായം കൂടിയ വോട്ടർ വെള്ളി ക്കോത്ത് അടോട്ട് കൂലോത്തു വളപ്പ് ചാപ്പയിൽ വീട്ടിലെ സി കുപ്പച്ചിയമ്മ അന്തരിച്ചു. 111 വയസായിരുന്നു. വെള്ളിക്കോത്ത് മഹാകവി പി സ്‌മാരക സ്‌കൂളിലെ ഇരുപതാം നമ്പർ
കാസര്‍കോട്: പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് ചന്ദേര പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തു നിന്നു ണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍
കാസർകോട് : കഴുകുന്നതിനിടയില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മഹിള കോണ്‍ഗ്രസ് കാസര്‍കോട് ജില്ല പ്രസിഡന്‍റ് ബന്തടുക്ക പടുപ്പിലെ മിനി ചന്ദ്രന്‍റെ മകന്‍ പ്രീതം(22)ലാല്‍ ചന്ദ് ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടുപരിസരത്ത് മണ്ണുമാന്തി യന്ത്രം കഴുകുകയായിരുന്നു പ്രീതംലാല്‍. ഇതിനിടയിൽ യന്ത്രം ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍
കാസർകോട് : കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ സ്വർണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. കേരള ബാങ്ക് പെരിയ ശാഖയിൽ 7.34 ലക്ഷത്തിന് പണയപ്പെടുത്തിയ 21 പവൻ സ്വർണമാണ് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപിടിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന