ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന്‍ കത്തയച്ച് മഹുവ
കൊല്ലം: വാറ്റുചാരായം പിടിക്കാന്‍ പോയ എക്സൈസ് ഉദ്യോഗസ്ഥന്‍ പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണാഭരണവും മൊബൈൽ ഫോണും മോഷ്ടിച്ചു. ചടയമംഗലം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ ഷൈജുവാണ് പൊലീ സിന്റെ പിടിയിലായത്.പ്രതിയായ അന്‍സാരിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച മൊ ബൈല്‍ഫോണ്‍ ഉപയോഗിച്ചതാണ് ഷൈജുവിനെ കുടുക്കിയത്. കഴിഞ്ഞ വർഷം ഡിസംബർ
കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്തു നിന്നും കാണാതായ വിജയലക്ഷ്മി (40)യുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കരൂരില്‍ സുഹൃത്ത് ജയചന്ദ്രന്റെ വീടിന് സമീപത്തു നിന്നാണ് കുഴിച്ചു മൂടിയ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുക ത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. അതിനാല്‍
കൊല്ലം: കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. സംഭവ ത്തില്‍ ഇടമണ്‍ സ്വദേശികളായ രാജീവ്, സുജിത്ത്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴം രാത്രിയാണ് സംഭവം. നിഷാദും സുജിത്തും തമ്മില്‍ നാലുവര്‍ഷത്തോളമായി ഒരു സ്ത്രീ
കൊല്ലം: കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് എംഎല്‍എയുടെ പിതാവ് അന്തരിച്ചു. പൂവറ്റൂര്‍ പടിഞ്ഞാറ് മാവടി പാലോട്ടു വീട്ടില്‍ ചെല്ലപ്പന്‍ പിള്ള (84) ആണ് മരിച്ചത്. വാട്ടര്‍ അതോറിറ്റി മുന്‍ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കൊട്ടാരക്കര മാവടിയിലെ വീട്ടുവളപ്പില്‍ നടക്കും.
കൊല്ലം: ഹൃദ്രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ച താത്കാലിക ജീവനക്കാരിയോട് നിരന്തരം ലൈംഗികച്ചുവ യോടെ സംസാരിച്ചെന്ന പരാതിയില്‍ കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് രാജു. 2023 ആഗസ്റ്റ് മുതല്‍ പലതവണ ചെയര്‍ മാന്റെ ചേംബറില്‍
കൊല്ലം: പ്ലസ് വൺ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കരിക്കോട് സ്വദേശി നവാസ് ആണ് അറസ്റ്റിലായത്. വഴിമാറി വണ്ടിയോടി ക്കുകയും നിർത്താൻ ആവശ്യപ്പെട്ടപ്പോൾ കുട്ടികളോട് തട്ടിക്കയറുകയുമായിരുന്നു. തുടർന്ന് പേടിച്ച പുറത്തേക്ക് ചാടിയ വിദ്യാർഥിനിക്ക് പരിക്കേൽക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. ഉച്ചയ്ക്ക് 12 മണിക്കാണ്
കൊല്ലം: അഞ്ചലിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായതായി പരാതി. മിത്ര, ശ്രദ്ധ എന്നിവരെയാണ് കാണാതായത്. ഇരുവരും അഞ്ചൽ ഈസ്റ്റ് സ്കൂൽ 9, 10 ക്ലാസുകളി ലാണ് പഠിക്കുന്നത്. രാവിലെ വീട്ടിൽ നിന്നു സ്കൂളിലേക്ക് പോയ കുട്ടികൾ ക്ലാസിലെത്തിയില്ല. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി.
കൊല്ലം: തീരദേശ റോഡില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇരവിപുരം കാക്കത്തോപ്പില്‍ ക്ലാവര്‍ മുക്കിലാണ് കഴിഞ്ഞ ദിവസം രാത്രി 11:30 ന് അപകടം ഉണ്ടായത്. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് പുതുതായി വാങ്ങിച്ച വാഹനത്തില്‍ ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങി
കൊല്ലം: കരുനാഗപ്പള്ളി. മുൻജില്ലാ പഞ്ചായത്ത് മെമ്പറും കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ കോഴിക്കോട് എസ്.വി. മാർക്കറ്റ് മുനമ്പത്ത് വിട്ടിൽ മുനമ്പത്ത് വഹാബ് (68) അന്തരിച്ചു. കോഴിക്കോട് മിൽമാ കോ- ഓപ്പറേറ്റീവ് സംഘം സ്ഥാപക പ്രസിഡൻ്റ്, കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, കോഴിക്കോട് കയർ സഹകരണ സംഘം പ്രസിഡൻ്റ്,
കൊല്ലം: ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎ യുടെ രാജിയാവശ്യപ്പെട്ട് (Mukesh Resignation) പ്രതിഷേധം ശക്തം. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്തെ മുകേഷിൻ്റെ ഓഫീസിലേക്ക് (kollam mla office) യൂത്ത് കോൺ ഗ്രസ് നടത്തിയ മാർച്ചിൽ (youth congress march) സംഘർഷം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.