Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Palakkad

News
പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർത്തു, പൊലീസിൽ പരാതി

പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർത്തു, പൊലീസിൽ പരാതി

പാലക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തതായി പരാതി. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ പുല്‍ക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഗേറ്റിനുള്ളിലുണ്ടായിരുന്ന പുല്‍ക്കൂട് നീളമുള്ള വടി ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. സാമൂഹ്യവിരുദ്ധരായിരിക്കാം

Kerala
സ്കൂൾ കലോത്സവത്തിലെ സ്ഥിരം മണവാട്ടി , ഇനി ഒരിക്കലും മണവാട്ടിയാവാൻ ആയിഷ വരില്ല, ഹൃദയം തകർന്ന് അദ്ധ്യാപകരും സഹപാഠികളും

സ്കൂൾ കലോത്സവത്തിലെ സ്ഥിരം മണവാട്ടി , ഇനി ഒരിക്കലും മണവാട്ടിയാവാൻ ആയിഷ വരില്ല, ഹൃദയം തകർന്ന് അദ്ധ്യാപകരും സഹപാഠികളും

പാലക്കാട്: ഇനി മണവാട്ടിയാവാൻ ഒരിക്കലും ആയിഷ വരില്ലെന്ന സത്യം ഉൾക്കൊള്ളാൻ കൂട്ടുകാർക്കും അദ്ധ്യാപകർക്കും ആവുന്നില്ല. രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ സ്കൂൾ കലോത്സവത്തിലെ സ്ഥിരം മണവാട്ടിയായിരുന്നു പനയമ്പാടം അപകടത്തിൽ മരിച്ച ആയിഷ. ഏറ്റവും ഒടുവിൽ ശ്രീകൃഷ്ണപു രത്തുവച്ചുനടന്ന പാലക്കാട് ജില്ലാ യുവജനോത്സവത്തിലും ആയിഷ പങ്കെടുത്തിരുന്നു. കലയ്‌ക്കൊപ്പം

News
രണ്ടു മാസത്തിനു മുൻപ് പൊലിഞ്ഞത് അഞ്ചു ജീവൻ, ഇന്ന് നാല്; കല്ലടിക്കോട് പാത കവരുന്നത് നിരവധി ജീവനുകൾ, പൊട്ടിത്തെറിച്ച് ജനരോഷം

രണ്ടു മാസത്തിനു മുൻപ് പൊലിഞ്ഞത് അഞ്ചു ജീവൻ, ഇന്ന് നാല്; കല്ലടിക്കോട് പാത കവരുന്നത് നിരവധി ജീവനുകൾ, പൊട്ടിത്തെറിച്ച് ജനരോഷം

പാലക്കാട് കല്ലടിക്കോട് പാതയില്‍ അപകമുണ്ടാകുന്നത് ഇത് ആദ്യമായല്ല. അക്ഷരാര്‍ഥത്തില്‍ കൊലക്കളമാണ് കല്ലടിക്കോട് പാത. വര്‍ഷങ്ങളായി നിരവധി ജീവനുകളാണ് ഈ പാതയിലെ അപകടങ്ങള്‍ കവര്‍ന്നത്. ദേശീയപാത നിര്‍മാണത്തിലെ അപാകതയാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ക്ക് കാരണമെന്ന് നേരത്തേത്തന്നെ പ്രദേശവാസികള്‍ ആരോപിച്ചിരുന്നതാണ്. ഇന്ന് നാലു വിദ്യാര്‍ഥിനികളുടെ ജീവന്‍ കൂടി കല്ലടിക്കോട് കവര്‍ന്നതോടെ ജനരോഷവും

News
ക്രിസ്മസ് സ്റ്റാറല്ല, ഹിന്ദു ഭവനങ്ങളില്‍ മകര നക്ഷത്രങ്ങള്‍ ഉപയോഗിക്കൂ’; ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്ന് സന്ദീപ് വാര്യര്‍

ക്രിസ്മസ് സ്റ്റാറല്ല, ഹിന്ദു ഭവനങ്ങളില്‍ മകര നക്ഷത്രങ്ങള്‍ ഉപയോഗിക്കൂ’; ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: ഹിന്ദുഭവനങ്ങള്‍ അലങ്കരിക്കേണ്ടത് ക്രിസ്മസ് നക്ഷത്രങ്ങള്‍ കൊണ്ടല്ല മകര നക്ഷത്രങ്ങള്‍ ഉപയോഗിച്ചാണെന്ന സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ സന്ദീപ് ജി. വാര്യര്‍. ബഹുസ്വര സമൂഹത്തില്‍ ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നത് പോലും വിദ്വേഷപ രമായി ചിത്രീകരിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'ഒരുവശത്ത് ക്രൈസ്തവരെ ബിജെപിയോട് അടുപ്പിക്കാന്‍ വേണ്ടി നാടകം കളിക്കുന്നു.

News
കോൺഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുന്നവർ അനാഥമാവില്ല’; അസംതൃപ്തരെ ക്ഷണിച്ച് സന്ദീപ് വാര്യർ

കോൺഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുന്നവർ അനാഥമാവില്ല’; അസംതൃപ്തരെ ക്ഷണിച്ച് സന്ദീപ് വാര്യർ

കോഴിക്കോട്: ബിജെപി വിടാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാന്‍ സന്നദ്ധതയുള്ളവര്‍ രാഷ്ട്രീയമായി അനാഥമാവില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 'വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളി പ്പറഞ്ഞ്, മതനിരപേക്ഷതയുടെ ഭാഗമാവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയ ശാസ്ത്രത്തോട് ഐക്യപ്പെടുവാനും

News
ജനങ്ങൾക്ക് താൽപ്പര്യം ഉള്ളവർ സംഘടനയുടെ മുഖമാകണം; ആരുടേയും വഖഫ് പ്രോപ്പർട്ടിയല്ല” ബിജെപി സംസ്ഥാന സമിതി അം​ഗം സി വി സജനി

ജനങ്ങൾക്ക് താൽപ്പര്യം ഉള്ളവർ സംഘടനയുടെ മുഖമാകണം; ആരുടേയും വഖഫ് പ്രോപ്പർട്ടിയല്ല” ബിജെപി സംസ്ഥാന സമിതി അം​ഗം സി വി സജനി

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ജനങ്ങള്‍ക്ക് താല്‍പ്പര്യം ഉള്ളവര്‍ സംഘടനയുടെ മുഖമാവണമെന്ന് ബിജെപി സംസ്ഥാന സമിതി അം​ഗം സി വി സജനി അഭിപ്രായപ്പെട്ടു. സംഘടന ആരുടേയും വഖഫ് പ്രോപ്പര്‍ട്ടിയല്ലെന്നും സജനി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍

News
പാലക്കാട്ടെ യുഡിഎഫ് മുന്നേറ്റത്തിന് കാരണം സന്ദീപ് വാര്യരുടെ വരവെന്ന് കുഞ്ഞാലിക്കുട്ടി, ജയം വർഗീയ ശക്തികളുടെ പിന്തുണയോടെയെന്ന് ഇടത് ബിജെപി നേതാക്കൾ

പാലക്കാട്ടെ യുഡിഎഫ് മുന്നേറ്റത്തിന് കാരണം സന്ദീപ് വാര്യരുടെ വരവെന്ന് കുഞ്ഞാലിക്കുട്ടി, ജയം വർഗീയ ശക്തികളുടെ പിന്തുണയോടെയെന്ന് ഇടത് ബിജെപി നേതാക്കൾ

പാലക്കാട്: യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രാധാന്യവും ഇല്ലാത്ത തെരഞ്ഞെടുപ്പ് ഫലമാണ് പാലക്കാട്ടേതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ

News
രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയ്ക്കിടെ പി.സി വിഷ്ണുനാഥ് കുഴഞ്ഞ് വീണു

രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയ്ക്കിടെ പി.സി വിഷ്ണുനാഥ് കുഴഞ്ഞ് വീണു

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് ശേഷം പാലക്കാട് നഗരത്തില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണു നാഥ് കുഴഞ്ഞുവീണു. രാഹുല്‍ മാങ്കൂട്ടത്തില്‍, വി.കെ ശ്രീകണ്ഠന്‍ എംപി, സന്ദീപ് വാര്യര്‍, പി.കെ ഫിറോസ്, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ക്കൊപ്പം തുറന്ന ജീപ്പില്‍

News
ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം, ഇത് വടകരയുടെ കൂടെ വിജയം’

ഇനി സഭയിലും നമുക്കൊന്നിച്ചിരിക്കാം, ഇത് വടകരയുടെ കൂടെ വിജയം’

പാലക്കാട്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വിജയത്തില്‍ പ്രതികരിച്ച് ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എ. ചരിത്രം പോരാളികളുടേതാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നവരാണ് ഞങ്ങള്‍. പാലക്കാടിന്റെ വിജയം വടകരയുടെ കൂടെ വിജയമാണെന്നും കെ കെ രമ കുറിച്ചു. കെ കെ രമയുടെ കുറിപ്പ് ചരിത്രം പോരാളികളുടേതാണ് എന്ന്

News
ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ല, സന്ദീപ് വാര്യർ പറഞ്ഞ സ്ഥലങ്ങളിൽ വോട്ട് കൂടി’

ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ല, സന്ദീപ് വാര്യർ പറഞ്ഞ സ്ഥലങ്ങളിൽ വോട്ട് കൂടി’

പാലക്കാട്: പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് തെരഞ്ഞെ ടുപ്പ് തോല്‍വിയില്‍ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ബിജെപിക്ക് തിരിച്ചുവരവ് സാധിക്കാത്ത മണ്ഡലമൊന്നുമല്ല പാലക്കാടെന്നും ഫലം ആത്മപരിശോ ധനയ്ക്കുള്ള അവസരമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മുന്‍സിപ്പല്‍, അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആത്മപരിശോധയ്ക്കുള്ള വേദിയായി ഈ തെരഞ്ഞെടുപ്പ്

Translate »