തിരുവനന്തപുരം: 2024 നവംബർ 6 മുതൽ 13 വരെ പത്തനംതിട്ട അടൂർ കൊടുമണ്ണിൽ നടത്തിയ അഗ്നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലിയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരുടെ റോൾ നമ്പറുകൾ www.joinindianarmy.nic.in വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
എച്ച്. എം. സി. യോഗം ബഹിഷ്കരിച്ച് യു. ഡി. എഫ്. അംഗങ്ങൾ… അടൂർ: താലൂക്ക് ആശുപത്രിയിലെ അഞ്ച് ആംബുലൻസുകളിൽ ഒന്നു പോലും പ്രവർത്തന സജ്ജമാക്കത്തതിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചു. അഞ്ച് ആംബുലൻസുകൾ സ്വന്തമായി ഉണ്ടെങ്കിലും ഈ അഞ്ച് ആംബുലൻസുകളും ഒന്നര വർഷമായി പ്രവർത്തനരഹിതമാണ്. ഇത് പ്രവർത്തന
പത്തനംതിട്ട : വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി ജില്ലയില്‍ നോര്‍ക്ക റൂട്ട്‌സ് പ്രത്യേക അറ്റസ്റ്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ജില്ലാ കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന്‍ ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്ത്
ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് എ.പദ്മകുമാർ. എസ്.ഡി.പി.ഐ യില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരുന്ന പ്രശ്നമില്ലെന്ന് എ.പദ്മകുമാർ പറഞ്ഞു. താനി ല്ലാത്ത സമയത്താണ് ബി.ജെ.പി. പ്രസിഡന്റും മറ്റൊരാളും വീട്ടിലേക്ക് വന്നതെന്നും ബി.ജെ. പിയില്‍ ചേരില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസി
പത്തനംതിട്ട: മുതിര്‍ന്ന സിപിഎം നേതാവ് പത്മകുമാറിനെ എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്. ബിജെപി സംസ്ഥാന നേതൃത്വ ത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. 15 മിനിറ്റ്
പത്തനംതിട്ട: കലഞ്ഞൂര്‍ പാടത്ത് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കലഞ്ഞൂര്‍ സ്വദേശി ബൈജുവാണ് അറസ്റ്റിലായത്. കോന്നി സ്വദേശി വൈഷ്‌ണ വിയും (28) സുഹൃത്ത് വിഷ്‌ണുമാണ് (30) കൊല്ലപ്പെട്ടത്. ഭാര്യയുടെ വാട്‌സ് ആപ്പില്‍ കണ്ട മെസേജിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വൈഷ്‌ണവിയുടെ
പത്തനംതിട്ട: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്‍റെയും സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടേയും സാന്നിധ്യത്തിൽ സിപിഎ മ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിയെ പൊലീസ് നാടുകടത്തി. ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്‍റ് ഇഡ്ഡലി എന്ന് വിളിക്കുന്ന ശരൺ ചന്ദ്രനാണ് (25) കാപ്പ നടപടിക്ക് വിധേയനായത്.
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണം. അധ്യാപകന്‍ വിദ്യാര്‍ഥികളെ ഡേറ്റിങി നായി വിളിക്കാറുണ്ടെന്നും അമ്മമാരോടും ചാറ്റിങ് നടത്താറുണ്ടെന്നും മരണപ്പെട്ട വിദ്യാര്‍ഥിനി ഗായത്രിയുടെ അമ്മ രാജി പറഞ്ഞു. വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലമാണെന്നും അമ്മ പരാതിപ്പെട്ടു. പല പിള്ളരെയും ഡേറ്റിങിന്
പത്തനംതിട്ട: സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് സുഗതോത്സവം പരിപാടിക്ക് ആറൻമുളയിൽ തുടക്കമായി. നാല് ദിവസമാണ് സുഗതോത്സംവം ആറന്‍മുളയില്‍ നടക്കുന്നത്. സുഗതകുമാരി ടീച്ചറുടെ കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സുഗത പരിചയ ശിൽപ്പശാല, സുഗത കവിതാലാപനം, ഉപന്യാസ രചന തുടങ്ങിയ
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂര്‍ അച്ചന്‍കോവിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ശ്രീശരണ്‍ (ഇലവുംതിട്ട സ്വദേശി) , ഏബല്‍ (ചീക്കനാല്‍ സ്വദേശി) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ദാരുണ സംഭവം. പുഴയ്ക്ക് സമീപത്തെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയതാണ് ആര്യഭാരതി