Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Thrissur

News
‘പ്രതികരിക്കാന്‍ സൗകര്യമില്ല’; മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളി സുരേഷ് ഗോപി

‘പ്രതികരിക്കാന്‍ സൗകര്യമില്ല’; മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളി സുരേഷ് ഗോപി

തൃശ്ശൂര്‍: മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. മുകേഷിന്റെ രാജിയെ സംബന്ധിച്ച്‌ പ്രതികരണം തേടവേയാണ് നടന്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളിയത്. പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മാധ്യമ പ്രവ‍ർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് തന്നെ

News
ഒന്‍പത് വര്‍ഷത്തെ പ്രണയം, ഒന്നായി സ്റ്റെല്ലയും സജിത്തും; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

ഒന്‍പത് വര്‍ഷത്തെ പ്രണയം, ഒന്നായി സ്റ്റെല്ലയും സജിത്തും; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

തൃശൂര്‍: ഒമ്പതാണ്ടിന്റെ പ്രണയത്തിനൊടുവില്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌റ്റെല്ലയും സജിത്തും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി. പാലക്കാട് സ്വദേശി സ്റ്റെല്ലയ്ക്ക് മലപ്പുറം സ്വദേശി സജിത്ത് താലി ചാര്‍ത്തിയപ്പോള്‍ ഗുരുവായൂര്‍

News
വാതിലില്‍ മുട്ടിയവര്‍ സൂപ്പര്‍ സ്റ്റാര്‍ മുതലുള്ളവര്‍; ഇല്ലെങ്കില്‍ പറയട്ടെ; കേന്ദ്രമന്ത്രി പോലും മിണ്ടിയില്ലല്ലോയെന്ന് സാറാ ജോസഫ്

വാതിലില്‍ മുട്ടിയവര്‍ സൂപ്പര്‍ സ്റ്റാര്‍ മുതലുള്ളവര്‍; ഇല്ലെങ്കില്‍ പറയട്ടെ; കേന്ദ്രമന്ത്രി പോലും മിണ്ടിയില്ലല്ലോയെന്ന് സാറാ ജോസഫ്

തൃശൂര്‍: കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണ മാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും എഴുത്തുകാരി സാറാ ജോസഫ്. പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നിനോ സൂക്ഷ്മതയോ വ്യക്തതയോ ഇല്ല. വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണ്. ആര്‍ക്കു വേണമെങ്കിലും പറയാവുന്ന കാര്യങ്ങള്‍

News
പൊള്ളുന്ന ചൂടിനെ അതിജീവിച്ച് ഷൂ ഇടാതെ റോഡിലൂടെ 7 കിലോമീറ്റർ ഓടിയെത്തി വിഷ്ണു, ടീം ചേർത്തല മിനി മാരത്തോൺ 2024, തണ്ണീർമുക്കം മുതൽ ചേർത്തല വരെ.  സാമ്പത്തിക പ്രതിസന്ധികൾകൊണ്ട് ആഗ്രഹിച്ച നിലയിൽ എവിടെയും എത്താതെ പോയ ചെറുപ്പക്കാരൻ.

പൊള്ളുന്ന ചൂടിനെ അതിജീവിച്ച് ഷൂ ഇടാതെ റോഡിലൂടെ 7 കിലോമീറ്റർ ഓടിയെത്തി ഒന്നാം സ്ഥാന കരസ്ഥമാക്കിയ ഇരിങ്ങാലക്കുട വലിയ വീട്ടിൽ വിഷ്ണു എന്ന 29കാരൻ ഓടി നേടിയത് ജീവിതവിജയം. ചെറുപ്പം മുതലേ കായികരംഗത്ത് മികവുപുലർത്തി യിരുന്നുവെങ്കിലും ജീവിതത്തിന്റെ ബുദ്ധിമുട്ടു കൊണ്ടും സാമ്പത്തിക പ്രതിസന്ധിക ൾകൊണ്ടും ആഗ്രഹിച്ച നിലയിൽ എവിടെയും

News
നിക്ഷേപ തട്ടിപ്പ് : കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

നിക്ഷേപ തട്ടിപ്പ് : കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തൃശ്ശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ. നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദർ മേനോനെ

News
ഉരുള്‍ തകര്‍ത്ത ജീവിതം: ദുരന്തമുഖത്തിന്‍റെ മിനിയേച്ചറൊരുക്കി ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ്‌, ലക്ഷ്യം വയനാടിനെ സഹായിക്കല്‍

ഉരുള്‍ തകര്‍ത്ത ജീവിതം: ദുരന്തമുഖത്തിന്‍റെ മിനിയേച്ചറൊരുക്കി ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ്‌, ലക്ഷ്യം വയനാടിനെ സഹായിക്കല്‍

തൃശൂര്‍: ഓരോ ദുരന്തങ്ങളും ഓരോ ഓര്‍മപ്പെടുത്തലുകളാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് വയനാട്ടിലെ ഒരുപ്പറ്റം ജനങ്ങള്‍ക്ക് മേല്‍ വന്നു പതിച്ച ഉരുള്‍ രാജ്യത്തെയാകെ യുലച്ചു. പൊടുന്നനെ വന്ന് പതിച്ച ദുരന്തം നൂറുക്കണക്കിനാളുകളുടെ ജീവന്‍ കവര്‍ന്നു. വെള്ളരിപ്പാറയില്‍ നിന്നും തുടങ്ങി നിമിഷ നേരം കൊണ്ട് മുണ്ടക്കൈയും ചൂരല്‍മല യുമെല്ലാം അത് തകര്‍ത്തെറിഞ്ഞു.

News
ഉറങ്ങിക്കിടന്ന 9 മാസം പ്രായമായ കുഞ്ഞിനെ കാണാതായി; ബക്കറ്റിൽ വീണ് മരിച്ച നിലയിൽ

ഉറങ്ങിക്കിടന്ന 9 മാസം പ്രായമായ കുഞ്ഞിനെ കാണാതായി; ബക്കറ്റിൽ വീണ് മരിച്ച നിലയിൽ

തൃശൂർ: ഒൻപത് മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. തലവണിക്കര കൊളോട്ടില്‍ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാ ഥാണ് മരിച്ചത്. 10 ദിവസം മുൻപായിരുന്നു അപകടമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണ ത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണു കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ

News
അമൃത ടിവി ക്യാമറാമാന്‍ പി വി അയ്യപ്പന്‍ അന്തരിച്ചു

അമൃത ടിവി ക്യാമറാമാന്‍ പി വി അയ്യപ്പന്‍ അന്തരിച്ചു

തൃശ്ശൂര്‍: അമൃത ടിവി തൃശൂര്‍ ബ്യൂറോ ക്യാമറാമാന്‍ പി വി അയ്യപ്പന്‍(54) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിയിരിക്കെയാണ് മരണം. ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്റെയും വള്ളിയമ്മ യുടെയും മകനാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. ഭാര്യ: ജിജി അയ്യപ്പന്‍. മകന്‍: അദ്വൈത് കൃഷ്ണ

News
പഴക്കം 122 വര്‍ഷം: കേരളപ്പിറവിക്ക് മുന്‍പ് പണിത കൊച്ചിന്‍ പാലം തകര്‍ന്നുവീണു.

പഴക്കം 122 വര്‍ഷം: കേരളപ്പിറവിക്ക് മുന്‍പ് പണിത കൊച്ചിന്‍ പാലം തകര്‍ന്നുവീണു.

തൃശൂര്‍: കനത്തമഴയെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2011ല്‍ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു. ഇന്ന് പെയ്ത കനത്ത മഴയിലാണ് പഴയ കൊച്ചിപ്പാലം തകര്‍ന്നുവീണത്. 2018ലെയും 2019ലെയും പ്രളയത്തെ കൊച്ചിന്‍ പാലം അതിജീവിച്ചിരുന്നു. ഇനിയൊരു മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍

News
മലക്കപ്പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു

മലക്കപ്പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അമ്മയും മകളും മരിച്ചു

തൃശൂര്‍: മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം ചെക്ക്‌പോസ്റ്റിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയായ മുക്ക് റോഡില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. അറുമുഖന്റെ ഭാര്യ രാജേശ്വരി(45), മകള്‍ ജ്ഞാനപ്രിയ (15) എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. രാജേശ്വരിയുടെ കൈ മണ്ണിന് മുകളിലേക്ക് നിന്നത് കണ്ടാണ്

Translate »