ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പറഞ്ഞ അവിണിശ്ശേരിയില്‍ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് വിജയം. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 10 വര്‍ഷത്തിന് ശേഷമാണ് അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങ ളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്,
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് ഗവ കെ കെ ടി എം കോളേജ് അലുംനി അസോസിയേഷന് കോളേജിൽ അനു വദിച്ച പുതിയ ഓഫീസ് റൂമിൻ്റെ ഉൽഘാടനം പ്രിൻസിപ്പാൾ ഡോ ബിന്ദു ശർമ്മിള നിർവ്വഹിച്ചു. കോളേജിലെ നിർധനരായ 21 വിദ്യാർത്ഥികൾക്ക് അസോസിയേഷൻ നൽകുന്ന പ്രതിമാസ സ്റ്റൈ പെൻഡിൻ്റെ ആദ്യത്തെ വർഷത്തേക്കുള്ള ചെക്ക് സ്പോൺസർ
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ച യായ ഇന്ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രത്യേക വഴിപാടായ വിശേഷാല്‍ അവില്‍ നിവേദ്യ ത്തിനുള്ള ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. 25രൂപയാണ് നിരക്ക്. ഒരു ഭക്തന് പരമാവധി 100 ( നാല് ശീട്ട് )രൂപയുടെ ശീട്ട്
തൃശൂർ: ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആർടിസി ബസ് വഴിയോരത്ത് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവാണ് (45) മരിച്ചത്. മണലി പാലത്തിനുതാഴെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ടാണ് പാലിയേക്കര
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്‌തത് തൃശൂരിൽ വിവാദമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്‌ത സുരേഷ് ഗോപി ഇപ്പോൾ തിരുവനന്തപുരത്ത് വോട്ട് ചെയ്‌തത് എങ്ങനെയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കണമെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞെന്നും ധാർമികതയുണ്ടെങ്കിൽ
തൃശൂര്‍: മണലൂരില്‍ യുവതി വാടക വീട്ടില്‍ മരിച്ച നിലയില്‍. മണലൂര്‍ തൃക്കുന്ന് സ്വദേശി പുത്തന്‍ പുരയ്ക്കല്‍ സലീഷിന്റെ ഭാര്യ നിഷമോള്‍ (35) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇവരുടെ ഭര്‍ത്താവിനെ കാണാതായി. മണലൂര്‍ ഗവ.ഐടിഐ റോഡില്‍ വാടകവീട്ടിലെ മുറിയില്‍ ഇന്നലെ രാവിലെയാണ് നിഷയെ മരിച്ച നിലയില്‍ കണ്ടത്. അമ്മ
തൃശൂർ: അതിരപ്പിള്ളിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പിള്ളി തൈക്കൂടൻ സുബ്രൻ (75) ആണ് മരിച്ചത്. രാവിലെ ചായകുടിക്കാനായി ജംഗ്‌ഷനിലേക്ക് പോകുകയായിരുന്നു സുബ്രൻ. ഇതിനിടെ കാട്ടാനക്കൂട്ടത്തിനിടയിൽ പെടുകയായിരുന്നു. അതിരപ്പിള്ളിയിൽ തുമ്പിക്കൈയില്ലാത്ത കാട്ടാനക്കുട്ടി മുൻപ് ഏറെ വാർത്തകളിൽ വന്നതാണ്. ഇതിനൊപ്പമുണ്ടായിരുന്ന കാട്ടാനയാണ് സുബ്രനെ ആക്രമിച്ചത്. ഏഴ് കാട്ടാനകളാണ് ഈ കൂട്ടത്തിൽ ഉണ്ടായിരുന്നത്
തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടിൽ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റാണ് സ്‌നേഹ. ഇന്ന് രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ബസിനെ മറികടന്നുവന്ന
തൃശൂര്‍: വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയെയും തദ്ദേശ തെരഞ്ഞെടുപ്പില്‍ കളത്തി ലിറക്കി പ്രചാരണം കൊഴുപ്പിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് ആയ അനില്‍ അക്കര അടാട്ട് പഞ്ചായത്തിലാണ് മത്സരിക്കുക. മണ്ഡലം ഉപസമിതി ചേര്‍ന്നാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനില്‍ അക്കര മത്സരിക്കണമെന്ന ശുപാര്‍ശ മുന്നോട്ടുവെച്ചത്. വീണ്ടും മണ്ഡല ഉപസമിതി ചേര്‍ന്ന് ഈ ശുപാര്‍ശയ്ക്ക്
തൃശൂര്‍: കഴിഞ്ഞതവണ എല്‍ഡിഎഫിനെതിരേ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ആളെ സിപിഎം സ്ഥാനാര്‍ഥിയാക്കിയതിനെത്തുടര്‍ന്ന് തൃശൂര്‍ സിപിഎമ്മിലും പൊട്ടിത്തെറി. തൃശൂര്‍ കോര്‍പ്പറേഷനിലെ കോട്ടപ്പുറം ഡിവിഷനില്‍ ആണ് സിപിഎം വിമത സ്ഥാനാര്‍ത്ഥിയെ നേരിടേണ്ടി വരിക. സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ പി ഹരിയെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇയാള്‍ നേരത്തെ കോണ്‍ഗ്രസിന് വേണ്ടി