ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4205 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 2,54,197 ആയി ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ഇന്നലെ 3,48,421 പേർക്കാണ് രാജ്യത്ത്
ചെന്നെെ: തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്ന എട്ടാമത്തെ വ്യക്തിയായ എം.കെ. സ്റ്റാലിന്റെ മന്ത്രിസഭയിൽ ഈ മഹാരഥൻമാരുടെ പേരുകളോടു കൂടിയ മന്ത്രിമാർ ഉണ്ടെന്നത് കൗതുകമുണർത്തുന്നതാണ്.ആർ. ഗാന്ധി, കെ.എൻ. നെഹ്‌റു എന്നിവരാണ് ആ മന്ത്രിമാർ. ആർ. ഗാന്ധി, സ്റ്റാലിൻ മന്ത്രിസഭയിൽ ടെക്‌സ്റ്റൈയിൽസ് മന്ത്രിയാണ്. കെ.എൻ. നെഹ്‌റുവാകട്ടെ നഗര വികസനവും മുനിസിപ്പൽ ഭരണ വകുപ്പുമാണ്
ന്യൂഡൽഹി : ഡൽഹി പൊലീസിൽ കഴിഞ്ഞ മുപ്പത്തിയാറ് വർഷമായി സേവനം തുടരുന്ന സബ് ഇൻസ്‌പെക്ടർ രാകേഷ് കുമാറിന്റെ ജീവിതത്തിൽ സന്തോഷിക്കാനുള്ള ദിവസമായിരുന്നു നാളെ. തന്റെ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ച ദിവസമായിരുന്നു അത്. എന്നാൽ അച്ഛന്റെ ജോലിത്തിരക്ക് മൂലം ആ വിവാഹം മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം പതിമൂന്ന് മുതൽ
ന്യൂഡൽഹി: കോവിഡിനെ നേരിടാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ ഫലം കണ്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സന്പൂർണ ലോക്ക്ഡൗൺ മാത്രമാണ് കോവിഡ് വ്യാപനം തടയാനുള്ള ഏക മാർഗമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ന്യായ് പദ്ധതിയിലൂടെ വരുമാനം ഉറപ്പാക്കണം. കേന്ദ്ര സർക്കാരിന്‍റെ നിഷ്ക്രിയത്വം കാരണം നിരപരാധികൾ
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ദയനീയ തോൽവിയിൽ ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. ഒരാഴ്ചക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്ന് നിർദേശിച്ചു. ഇതിനു പിന്നാലെ തുടർ നടപടി സ്വീകരിക്കുമെന്നാണ് സൂചന. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. അതേസമയം, കേരളിലുണ്ടായ പരാജയത്തിന് കാരണം കോൺഗ്രസ് നേതൃത്വമാണെന്നും പാർട്ടിയിൽ പുനഃസംഘടന വേണമെന്നും
ന്യൂഡൽഹി: കോടതി വാക്കാൽ നടത്തുന്ന നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമ ങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഹർജിയിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിലപാട്. കോടതി യിൽ സംഭവിക്കുന്ന കാര്യങ്ങൾ മുഴുവനും നിർബന്ധമായും റിപ്പോർട്ട് ചെയ്യപ്പെടണം. മാധ്യമങ്ങൾ ശക്തമാണ്. വിധിന്യായങ്ങൾ മാത്രമല്ല,
KARNADAKA ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു. ഞായറാഴ്ച രാത്രി ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം. മരിച്ചവരില്‍ 23 പേരും കോവിഡ് ചികിത്സയിലുള്ള രോഗികളാണ്. രാത്രി 12.30നും 2.30നും ഇടയിലാണ് ആശുപത്രിയിലെ ഓക്സിജന്‍ വിതരണം നിലച്ചത്. 144 രോഗികളാണ്
ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങൾക്ക് വില നിശ്ചയിച്ചിരുന്നത്.. മറ്റ് നിരക്കുകളിൽ മാറ്റമുണ്ടാവില്ല. സംസ്ഥാനങ്ങൾ ഒരു ഡോസ് കോവിഷീൽഡ് വാക്‌സിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ, കേന്ദ്ര
ന്യൂഡൽഹി: രാജ്യത്ത് നാലാം ഘട്ട വാക്സിനേഷൻ തുടങ്ങാനിരിക്കെ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ. നിലവിൽ വാക്സിൻ സ്റ്റോക്ക് കുറവാണെന്നും മരുന്ന് കമ്പനികളിൽ നിന്ന് ഉടൻ വാക്സിൻ ലഭിക്കില്ലെന്നും സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചു. മഹാരാഷ്ട്ര, ഗോവ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതു സംബന്ധിച്ച് കേന്ദ്രത്തിന് കത്തയച്ചത്. രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി