ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്‌ക്കാനും തീരുമാനിച്ചു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, സി
ന്യൂഡൽഹി: കോവിഡ് ഭീതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയിൽ വൻ ഇടിവ്. മുംബൈ സൂചികയായ സെൻസെക്സ് 1391 പോയിന്റും ദേശീയ സൂചികയായ നിഫ്റ്റി 345 പോയിന്റുമാണ് ഇടിഞ്ഞത്. സെൻസെക്സ് 48,638ലും നിഫ്റ്റി 14,500 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം 31 പൈസ കുറയുകയും ചെയ്തു. രാജ്യത്ത് കോവിഡ്