ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങൾക്ക് വില നിശ്ചയിച്ചിരുന്നത്.. മറ്റ് നിരക്കുകളിൽ മാറ്റമുണ്ടാവില്ല. സംസ്ഥാനങ്ങൾ ഒരു ഡോസ് കോവിഷീൽഡ് വാക്‌സിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ, കേന്ദ്ര
ന്യൂഡൽഹി: രാജ്യത്ത് നാലാം ഘട്ട വാക്സിനേഷൻ തുടങ്ങാനിരിക്കെ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ. നിലവിൽ വാക്സിൻ സ്റ്റോക്ക് കുറവാണെന്നും മരുന്ന് കമ്പനികളിൽ നിന്ന് ഉടൻ വാക്സിൻ ലഭിക്കില്ലെന്നും സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചു. മഹാരാഷ്ട്ര, ഗോവ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതു സംബന്ധിച്ച് കേന്ദ്രത്തിന് കത്തയച്ചത്. രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്‌ക്കാനും തീരുമാനിച്ചു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, സി
ന്യൂഡൽഹി: കോവിഡ് ഭീതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയിൽ വൻ ഇടിവ്. മുംബൈ സൂചികയായ സെൻസെക്സ് 1391 പോയിന്റും ദേശീയ സൂചികയായ നിഫ്റ്റി 345 പോയിന്റുമാണ് ഇടിഞ്ഞത്. സെൻസെക്സ് 48,638ലും നിഫ്റ്റി 14,500 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം 31 പൈസ കുറയുകയും ചെയ്തു. രാജ്യത്ത് കോവിഡ്