ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കുന്നത് വൈകുന്ന തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ രാഹുല്‍ എംപിയായി മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. അവശേഷിക്കുന്നത് സാങ്കേതിക നടപടികള്‍ മാത്ര മാണ്. അത് വൈകിപ്പിക്കുന്നത് ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം തടയാന്‍
ലഖ്‌നൗ: ക്രിമിനല്‍ കേസില്‍ ബജെപി എംപിയും മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായ രാം ശങ്കര്‍ കഠേരിയയ്ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ. ആഗ്രയിലെ എംപി/എംഎല്‍എ സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രിമിനല്‍ കേസില്‍ ശിക്ഷി ക്കപ്പെട്ടതോടെ, രാം ശങ്കര്‍ പാര്‍ലമെന്റില്‍ അയോഗ്യനാകും. 2011ല്‍ ടോറന്റ് ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ
ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി യുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ നിതിൻ ഗഡ്‌കരിയുടെ സ്വവസതിയിൽ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. ഡൽഹിയിലെ കേരള ത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസും ചർച്ചയില്‍ പങ്കെടുത്തു. ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിൽ
മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധിയെ പ്രശംസിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ വിധിയിലൂടെ ബിജെപിയുടെ ഗൂഢാലോചന തുറന്നു കാട്ടുന്നതായും, കേന്ദ്രം ജനവിധിയെ മാനിക്കണമെന്നും ഖാർഗെ പറഞ്ഞു. "ശ്രീ രാഹുൽ ഗാന്ധിക്ക് ആശ്വാസം നൽകുന്ന ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയെ ഞങ്ങൾ സ്വാഗതം
ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പരമാവധി ശിക്ഷയെന്ന വിചാരണക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. എഐസിസി ആസ്ഥാനത്ത് കൊടികൾ ഉയർത്തി മുദ്രാവാക്യം വിളിച്ചുകൊണ്ട് ആഘോഷം തുടരുകയാണ്. സത്യം ജയിച്ചു, ഗുജറാത്ത് കോടതിയിൽ നിന്ന് ലഭിക്കാത്തത് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയില്‍ പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്നതിന് സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റം വരുത്തി അതിവേഗ പാത നടപ്പാക്കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ നിര്‍ദേശിച്ചി രുന്നു. ഈ പശ്ചാത്തലത്തില്‍
ന്യൂഡൽഹി∙ 2019ലെ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നൽകണ മെങ്കിൽ അസാധരണ സാഹചര്യം വേണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എംപി
അഴിമതി കേസിൽ കുറ്റാരോപിതനായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ വസതിയിൽ ആദായനികുതി റെയ്ഡ്. പി എ ശങ്കറിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിയുടെ വസതിയിൽ ഉൾപ്പെടെ നടത്തിയ പരിശോധനകളിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അതേസമയം കേസിൽ ചോദ്യം ചെയ്യാനും
രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ കല്‍ക്കരി ചൂളയില്‍ പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളും ചെയിനും ചെരിപ്പുകളും കല്‍ക്കരി ചൂളയ്ക്ക് സമീപത്ത് നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ പെണ്‍കുട്ടിയും അമ്മയും ആടിനെ മേയ്ക്കാന്‍ വയലില്‍ പോയിരുന്നു. ഉച്ചയോടെ അമ്മ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പെണ്‍കുട്ടി തിരിച്ചെ
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും ബഹളം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവെച്ചു. മണിപ്പൂർ കലാപത്തിൽ ചർച്ചകൾ ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ചെയർ അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ രാജ്യസഭയിൽ നിന്നും ഇറങ്ങി പോയി. മണിപ്പൂരിലെ നിലവിലെ സ്ഥിതി ഗതികൾ