എം. ടി. യ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വരുന്നവർ പുഷ്‌പചക്രം കൊണ്ടു വരേണ്ട, പകരം ഒരു പുസ്‌തകം കൊണ്ടുവരൂ… എന്ന് പൊതുജനത്തോട് പറയണമെന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു. എന്നാൽ ബേബി മെമ്മോറിയൽ ആശുപ്രതിയുടെ ഐ. സി. യു. വിൽ നിന്നും തണുത്തുവിറങ്ങലിച്ച ആ വാർത്ത പുറത്ത് കാത്ത് നിൽക്കുന്ന എന്നെയും സാവധാനം
കേരള സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തിരുവിതാംകൂര്‍ ഭാഗത്ത് പഞ്ചമഹാക്ഷേത്രങ്ങള്‍ എന്ന പേരില്‍ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ അറിയപ്പെട്ടിരുന്നു. മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് പൂജാ ക്രമങ്ങള്‍ ഏറെ വിശേഷപ്പെട്ടതായതിനാലും ഭക്തജനങ്ങള്‍ കൂടുതലായി എത്തുന്നതിനാലും ആണ്