Category: Quotes

Quotes
പ്രിയപ്പെട്ട വായനക്കാര്‍ക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു.

പ്രിയപ്പെട്ട വായനക്കാര്‍ക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു.

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 🌻🌞🌝🌸🥀🌹🌷💐 പോരായ്മ‌കളെ ഓർത്ത് ദുഖിക്കാതെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടതു. പ്രകടനം മോശമായത് കൊണ്ട് ആരും ഒന്നിനും കൊള്ളാത്തവരാകുന്നില്ല, മറിച്ച് വിജയത്തിനായി വേണ്ടത്ര പരിശ്രമിച്ചില്ല എന്നു മാത്രം. ആത്മവിശ്വാസം നഷ്ടപ്പെടലാണ് യഥാർത്ഥ തോൽവി. തോൽവികളുടെ അതിജീവനമാണ് കണ്ടുപിടുത്തങ്ങളുടെ ജനനമാകുന്നത്.

Translate »