ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
https://www.youtube.com/watch?v=lNwnMhEBHDY
അവാർഡുകള്‍ വാരികൂട്ടി "കളിയാശാന്‍റെ വിരൽ" എന്ന ചെറു ചിത്രം ശ്രദ്ധനേടി മുന്നേറുകയാണ് നിരവധി ഫെസ്റ്റിവലുകളിൽ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു, ഒപ്പം നിരവധി അംഗികാരങ്ങളും കരസ്ഥമാക്കി കഴിഞ്ഞു. ഇന്ത്യൻ ടാലെന്റ്സ് ഫെസ്റ്റിവലിൽ ഡ്രാമ വിഭാഗത്തിൽ ഏറ്റവും നല്ല ചിത്രമായി തെരഞ്ഞെടുത്തതാണ് ചിത്രത്തിന് ആദ്യമായി ലഭിച്ച അവാര്‍ഡ്. തുടർന്ന് ഇന്ത്യൻ സൈൻ