Category: Theater

Theater
ടെക്‌നോ-ഹൊറര്‍ സിനിമ ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചതായി മന്ജ്ജു വാരിയര്‍

ടെക്‌നോ-ഹൊറര്‍ സിനിമ ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചതായി മന്ജ്ജു വാരിയര്‍

കൊച്ചി: ടെക്‌നോ-ഹൊറര്‍ സിനിമ ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി മഞ്ജു വാര്യരാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഈ നീക്കം. ഏപ്രില്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സിനിമ പിന്‍വലിക്കുന്ന വിവരം മഞ്ജു വാര്യര്‍ അറിയിച്ചത്. ഫെയ്‌സ്ബുക്ക്

Theater
നടി സാന്ദ്രയുടെ ഇരട്ടക്കുട്ടികൾക്ക് ചോറൂണ്; വിഡിയോ വൈറലാകുന്നു.

നടി സാന്ദ്രയുടെ ഇരട്ടക്കുട്ടികൾക്ക് ചോറൂണ്; വിഡിയോ വൈറലാകുന്നു.

താരദമ്പതികളായ പ്രജിത്തിന്റെയും സാന്ദ്രയുടെയും ഇരട്ടക്കുട്ടികളുടെ ചോറൂണ് ചടങ്ങിന്റെ വിഡിയോ ആരാധകരുടെ ഇടയിൽ വൈറലാകുന്നു. ചെന്നൈ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. രുദ്ര, മിത്ര എന്നാണ് മക്കളുടെ പേരുകൾ. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സാന്ദ്ര അഭിനയരംഗത്തെത്തുന്നത്. പിന്നീട് സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ

Entertainment
നടൻ ഫഹദ് ഫാസിലിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്

നടൻ ഫഹദ് ഫാസിലിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്

നടൻ ഫഹദ് ഫാസിലിന്റെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഫഹദ് ചിത്രങ്ങൾക്ക് സംഘടന വിലക്കേർപ്പെടുത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഫിയോക്കിന്റെ വിശദീകരണം. തുടർച്ചയായി ഫഹദ് ചിത്രങ്ങൾ ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിൽ തിയേറ്റർ ഉടമകൾ പ്രതിഷേധം അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഓടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദിനെ

Translate »