ആ വൈറല്‍ ഫോട്ടോയിലെ ഗര്‍ഭിണി ഇപ്പോള്‍ അമ്മ, ഷൂട്ടിന് ഒരാഴ്ചയ്ക്കു ശേഷം പ്രസവം, ആണ്‍കുഞ്ഞ്! വയനാട് മുട്ടില്‍ പഴശ്ശി കോളനിയിലെ ശരണ്യ എന്ന ആദിവാസി യുവതിയുടെ ചിത്രം ഇപ്പോള്‍ ലോകമെങ്ങും വൈറലാണ്. മാനന്തവാടി സ്വദേശി ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് സുന്ദരമായ മെറ്റേണിറ്റി ചിത്രങ്ങള്‍ പകര്‍ത്തിയത്. അവര്‍ക്ക് എതിര്‍പ്പില്ലായിരുന്നു.