Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് മെട്രോയിൽ വെള്ളിയാഴ്ചകളിൽ സമയമാറ്റം


റിയാദ്: റിയാദ് മെട്രോയിൽ സമയമാറ്റം പ്രഖ്യാപിച്ചു. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ചകളിൽ ഇനി റിയാദ് മെട്രോ ട്രെയിനുകൾ രാവിലെ എട്ട് മണി മുതൽ സർവീസ് ആരംഭിക്കും. ബാക്കി ദിവസങ്ങ ളിൽ പുലർച്ചെ ആറ് മുതൽ രാത്രി 12 വരെയായിരിക്കും സർവീസ് ഉണ്ടായിരിക്കുക. നിലവിൽ ഏഴ് ദിവസവും ഇതേ സമയക്രമത്തിലാണ് സർവീസ് നടന്നുകൊണ്ടിരുന്നത്.

എന്നാൽ, ഈ മാസം നാല് മുതല്‍ വെള്ളിയാഴ്ചകളിൽ മാത്രം സമയം മാറും. രാവിലെ എട്ട് മുതല്‍ അര്‍ധ രാത്രി 12 വരെ സർവീസുകളുണ്ടാകുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മറ്റ് ദിവസങ്ങളില്‍ പുലർച്ചെ ആറ് മുതല്‍ അര്‍ധരാത്രി 12 വരെയെന്ന നിലവിലെ രീതി തുടരും. വെള്ളിയാഴ്ച അവധി ദിനമായതിനാൽ ആളുകൾ വൈകിയാണ് ഉണരുന്നത്. ഇത് കണക്കിലെടുത്താണ് സമയമാറ്റം പ്രഖ്യാപിച്ചത്.


Read Previous

ഹൃദയാഘാതം: കൊടുങ്ങല്ലൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി

Read Next

ഒമാനിൽ 2028 മുതൽ ആദായ നികുതി നടപ്പാക്കും ; നികുതി നൽകേണ്ട വിഭാഗങ്ങൾ ഇവയാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »