തിരുവനന്തപുരം : ഫയർ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ സംസ്ഥാന പോലീസ് മേധാവിയെ സന്ദർശിച്ചു, ഫയർ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനെ സന്ദർശിച്ചു.
രാവിലെ 11 മണിയോടെ പോലീസ് ആസ്ഥാനത്ത് എത്തിയ ഡോ. സന്ധ്യ, പുതിയ പോലീസ് മേധാവി ക്ക് പൂച്ചെണ്ട് നൽകി അഭിനന്ദനം അറിയിച്ചു.