Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജെപി നേതാവിന്റെ വീട്ടിലെത്തി വിഷു ആശംസകളര്‍പ്പിച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍


ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷിന്റെ വീട്ടിലെത്തി വിഷു ആശംസകളര്‍പ്പിച്ച് ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍. സ്നേഹയാത്രയുടെ ഭാഗമായാണ് സന്ദര്‍ശനം. പാസ്റ്റര്‍ ജയന്‍, ഫാ.ജയദാസ്, ഫാ. സാംകുട്ടി, ദളിത് കൃസ്ത്യന്‍ കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡിഎസ് രാജ്, സോമന്‍ മാസ്റ്റര്‍, ബാബുകുട്ടന്‍ വൈദ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. അഡ്വ.എസ്.സുരേഷ്, ഭാര്യ അഡ്വ. അഞ്ജന ദേവി, മകള്‍ പ്രപഞ്ജന എന്നിവരോടൊപ്പം കല്ലിയൂര്‍ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണന്‍, ജനപ്രതിനിധികളായ സുമോദ്, ശിവപ്രസാദ്, , ബി.ജെ.പി പഞ്ചായത്ത് ഭാരവാഹികളായ ശ്യാംകുമാര്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് വൈദികരെ മധുരം നല്‍കി സ്വീകരിച്ചു.

ഭ്രൂണഹത്യ, സ്വവര്‍ഗ്ഗ വിവാഹം പോലെയുളളവരെ ബൈബിളും അംഗീകരിക്കുന്നില്ല, ഇക്കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹമാണന്ന് പാസ്റ്റര്‍ ജയന്‍ പറഞ്ഞു. അഡ്വ എസ് സുരേഷ് വിഷു കൈനീട്ടം നല്‍കിയ ശേഷമാണ് വൈദി കരെ യാത്രയാക്കിയത്. ക്രിസ്തുമസ്, ഈസ്റ്റര്‍ ആശംസകളുമായി ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ ഭവനങ്ങളും പുരോഹിതരേയും സന്ദര്‍ശിച്ച സ്‌നേഹ യാത്രയുടെ തുടര്‍ച്ച യായിരുന്നു, വിഷുദിനത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ ബിജെപി നേതാക്കളുടെ വീട്ടിലെത്തിത്.


Read Previous

വിവാഹിതയെ പ്രേമിച്ചത് സജാദ്, ശ്രീജിത്തിനൊപ്പം ചേർന്ന് കൂട്ട ബലാത്സംഗം, ലെെംഗികബന്ധത്തിന് വീട് നൽകിയ അഭയനും പീഡിപ്പിച്ചു, വിവരം പുറത്തു പറയാതിരിക്കാൻ തനിക്കും വഴങ്ങണമെന്ന് യുവതിയുടെ അയൽക്കാരൻ: കേസായതിനു പിന്നാലെ അയൽക്കാരൻ ആത്മഹത്യ ചെയ്തു.

Read Next

കൊച്ചിയിലെ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി; അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »