ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : കഴിഞ്ഞ നാല് പതിറ്റാണ്ടായി ബിസിനെസ്സ് രംഗത്ത് കാലുറപ്പിച്ച ജനകീയ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ദവാദമി ശാഖ ജനുവരി 4 വൈകീട്ട് അഞ്ചു മണിക്ക് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിറ്റി ഫ്ലവര്‍ മാനേജ്മെന്റ് റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിറ്റി ഫ്ലവർ സൗദിയുടെ എല്ലാ പ്രവിശ്യകളിലും സേവനം എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദവാദമിയില്‍ തുറന്ന് പ്രവാര്‍ത്തനം ആരംഭിക്കുന്നത്, തുടക്കത്തില്‍ 800 സ്വകയര്‍ മീറ്റര്‍ പരിധില്‍ തുടങ്ങുന്ന ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ പിന്നിട് വിപുലികരിക്കു മെന്നും, ഉത്ഘാടനത്തോടനുബന്ധിച്ചു വലിയ വിലയാകിഴിവും ലഭ്യമാക്കുമെന്ന് മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു

ഉത്ഘാടനദിവസം ആദ്യത്തെ 100 കസ്റ്റമര്‍ക്ക് 150 റിയാലിന് സാധനങ്ങള്‍ വാങ്ങിക്കു മ്പോള്‍ നൂറു റിയാല്‍ മാത്രം നല്‍കിയാല്‍ മതിയാകും അമ്പത് റിയാല്‍ ഫ്രീ പര്ച്ചസ് ലഭിക്കും,, കൂടാതെ എല്ലാവിഭാഗം ഐറ്റംസിനും കില്ലര്‍ ഓഫറുകള്‍ ലഭിക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിപുലമായ വസ്ത്രശേഖരം, പാദരക്ഷകള്‍ ആരോഗ്യ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പെർഫ്യൂമുകൾ, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണ ങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോേക്ലറ്റ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് അവശ്യമുള്ളത് എല്ലാം ഡിപാര്‍ട്ട്മെന്റ് സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സിറ്റി ഫ്ലവര്‍ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍,സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം,,അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ഓപറേഷന്‍ അഭിലാഷ് നമ്പ്യാര്‍,, മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍ എന്‍ എസ് എന്നിവര്‍ പങ്കെടുത്തു.

