Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിറ്റി ഫ്‌ളവര്‍ ഖഫ്ജി ശാഖ ഉദ്ഘാടനം ചെയ്തു



റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ എക്‌സ്പ്രസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ അല്‍ ഖഫ്ജിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഖഫ്ജിയിലെ സ്വദേശികളും വിദേശികുളും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സൗദി പൗര പ്രമുഖന്‍ സുലൈമാന്‍ സാലിം അല്‍ ബലുവി ഉദ്ഘാടനം ചെയ്തു. ഫഌരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ, ഡയറക്ടര്‍മാരായ മുഹ്‌സിന്‍ അഹമദ്, റാഷിദ് അഹ്മദ്, സിഎഒ അന്‍വര്‍ സാദത്, കമാല്‍ ഹമൂദ് ശമ്മരി എന്നിവര്‍ സാന്നിഹി തരായിരുന്നു ഉദ്ഘാടനം. കിംഗ് അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ടെലിമണി തഹ്‌വീല്‍ അല്‍റാജ്ഹിയ്ക്ക് സമീപമാണ് പുതിയ സ്‌റ്റോര്‍.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 150 റിയാലിന്റെ ഉത്പ്പന്നങ്ങള്‍ 100 റിയാലിന് വിതരണം ചെയ്തു. അമ്പത് റിയാല്‍ ഫ്രീ പര്‍ച്ചേസ് നേടാന്‍ നൂറുകണക്കിന് ഉപഭോക്താക്കളാണ് സ്‌റ്റോറില്‍ തടിച്ചു കൂടിയത്.

സാധാരണക്കാരുടെ അഭിരുചിക്കനുസൃതമായയി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ എറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുമെന്ന് സിറ്റി ഫഌവര്‍ മാനേജ്‌മെന്റ് അറിയിച്ചു. ജെന്റ്‌സ് റെഡിമെയ്ഡ്, ആരോഗ്യ-സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫീസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടുപകര ണങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍ തുടങ്ങി അവശ്യമുള്ളതെല്ലാം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മന്റ് അറിയിച്ചു


Read Previous

എയർപോർട്ടിൽ യാത്രക്കാരൻ കുഴഞ്ഞു വീണു, ജീവൻ രക്ഷിച്ച് ജവാൻ

Read Next

നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്ളവം സൃഷ്ടിക്കും : അബ്ബാസ് ബീഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »