ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജുബൈൽ : സൗദിയിലെ പ്രമുഖ റീടൈൽ ശൃഖല സിറ്റി ഫ്ലവർ ജുബൈലിൽ ബയ് മോർ സേവ് മോറിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ചിത്ര രചന മത്സരം സംഘടിപ്പിച്ചു, രണ്ടു വിഭാവങ്ങളിൽ സംഘടിപ്പിച്ച മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു എല്ലാ വിഭാവങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു

വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് സിറ്റിഫ്ലവർ ജീവനക്കാർ നിർവഹിച്ചു വിജയികൾ ക്കുള്ള സമ്മാനധാനം സ്റ്റോർ മാനേജർ ഹനീഫ കമ്പയത്തിൽ സിറ്റി ഫ്ലവർ ഡപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ നൗഷാദ് എന്നിവർ നിർവഹിച്ചു ഹീന ഖാൻ അവതാരിക ആയിരുന്നു പരിപാടിയിൽ സുനിൽ കുമാർ , ഷിനോജ് എന്നിവർ വിധികർത്താക്കൾ ആയി എത്തി .
