ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പഴമയുടെ ഓര്‍മയും പുതുമയുടെ അനുഭവങ്ങളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതാണ് റമദാന്‍ സൂഖ്, അറബ് നാഗരികതയുടെ അടയാളമാണ് സൂഖ്. പ്രത്യേക ദിവസങ്ങളിലും പ്രത്യേക സമയത്തും കച്ചവടത്തിനുളള കേന്ദ്രമാണിത്. സാമൂഹിക ജീവിതത്തില്‍ ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും സൂഖില്‍ ലഭ്യമാണ്. ഇത്തരത്തില്‍ പാരമ്പര്യവും പൈതൃകവും ഓര്‍മപ്പെടുത്തുന്ന സൂഖ് ഒരുക്കിയാണ് പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ റമദാനെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുളളത്.

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ലോകം. 2024 മാര്‍ച്ക് രണ്ടാം വാരം വ്രതമാസം ആരംഭിക്കും. മനസ്സും ശരീരവും ശുദ്ധമാക്കാനുളള വ്രതാനുഷ്ടാനം ആഘോഷപൂര്‍വമാണ് ആചരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും വലിയ വിപണന മേളകൂടിയാണ് റമദാനിലും തുടര്‍ന്നുളള ഈദ് വേളയിലും അരങ്ങേറുന്നത്. ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. റമദാന് ആവശ്യമായ മുഴുവന്‍ ഉത്പ്പന്നങ്ങളും സൂഖില്‍ ലഭ്യമാണ്. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫെബ്രുവരി 28 മുതലാണ് റമദാന്‍ സൂഖ് ആരംഭിക്കുക.

സിറ്റിഫ്‌ളവറിന്റെ നാല് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ റിയാദിലെ ബത്ഹയിലും സകാക്ക, ഹായില്‍, ജുബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു ഔട്ട് ലെറ്റുകളിലും പ്രത്യേക റമദാന്‍ തമ്പുകളില്‍ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരം ഒരുക്കിയിട്ടുണ്ട്, കൂടാതെ കുറഞ്ഞ വിലയില്‍ അരിയും ഓയിലും അടക്കം പത്തോളം ഐറ്റംസ് അടങ്ങിയ റമദാന്‍ കിറ്റുകളും, സുരക്ഷിതമായി സന്തോഷത്തോടെ ഷോപ്പിംഗ് നടത്താന്‍ സിറ്റി ഫ്ലവര്‍ പുതുതായി അവതരിപ്പിച്ചിട്ടുള്ള ഗിഫ്റ്റ് കാര്‍ഡ് 50SR- 100SR-150 SR എന്നിവയും ലഭ്യമാണ്
പ്രമോഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്ന ദിവസം മുതല്‍ അവിശ്വനീയമായ രീതിയില്‍ കില്ലെര്‍ ഓഫറുകള്‍ ആണ് നല്‍കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇരുനൂറിലധികം റമദാന്‍ ഉത്പ്പന്നങ്ങളാണ് ഏറ്റവും കുറഞ്ഞ് വിലക്ക് ലഭ്യമാക്കുന്നതെന്ന് മാനെജ്മെന്റ് വക്താക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു
