Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആശങ്കകള്‍ മാറി, വിമാനം തിരിച്ചിറക്കി, 144 യാത്രക്കാര്‍ സുരക്ഷിതര്‍


ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഹൈഡ്രോളിക് തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. 144 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് പുറപ്പെട്ട എഎക്‌സ്ബി 613 എന്ന വിമാനം വൈകുന്നേരം 5.40 നാണ് പറന്നുയര്‍ന്നത്. ഉടന്‍ തന്നെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിന് ചുറ്റും പറന്ന് ഇന്ധനം കുറച്ചതിന് ശേഷമാണ് ലാന്‍ഡ് ചെയ്തത്.

വിമാനം രണ്ടര മണിക്കൂറിലധികം നേരം ആകാശത്ത് വട്ടമിട്ട് പറന്നു. ഒടുവില്‍ രാത്രി 8.15 ന് വിമാനം തിരിച്ചിറക്കി. ലാന്‍ഡിങ് ഗിയറില്‍ പ്രശ്‌നമുണ്ടെന്ന് 7.30ഓടെയാണ് അറിഞ്ഞത്. തുടര്‍ന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങി നുള്ള ഒരുക്കങ്ങളും അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നു. 20 ആംബുലന്‍സുകളും 18 ഫയര്‍ എഞ്ചിനുകളും വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരുന്നു.


Read Previous

വ്യക്തിഗത ആസ്തിയില്‍ ഒന്നാം സ്ഥാനം എംഎ യൂസഫലിക്ക്; കേരളത്തിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനം മുത്തൂറ്റ് ഗ്രൂപ്പിന്; രണ്ടാം സ്ഥാനം ലുലു. ഫോബ്‌സ് മാസിക കണക്ക് ഇങ്ങനെ

Read Next

ഇനി നോയല്‍ നയിക്കും; ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »