Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോണ്‍ഗ്രസ്‌ നേതാവ് അഡ്വ. ബിന്ദു കൃഷ്ണ റിയാദില്‍ എത്തി , പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണം, ഓ ഐ സി സി വനിതാവേദി സംഘടിപ്പിക്കുന്ന സ്ത്രീവാദത്തിന്റെ രാഷ്ട്രീയം “ബിന്ദു കൃഷ്ണക്കൊപ്പം” ഇന്ന് വൈകീട്ട്


റിയാദ്:എ ഐ സി സി അംഗവും മുൻ മഹിളാ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷയുമായ അഡ്വ. ബിന്ദു കൃഷ്ണക്ക് റിയാദിൽ ഊഷ്മള സ്വീകരണം .റിയാദ് ഒ.ഐ.സി.സി വനിതാ വേദി ഇന്ന് റിയാദ് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീവാദത്തിന്റെയും രാഷ്ട്രീയ ചിന്തകളുടെയും പുതിയ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്ന “അഡ്വ. ബിന്ദു കൃഷ്ണക്കൊപ്പം” എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് കോൺഗ്രസ് നേതാവ് എത്തിയത് .

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ്, ജനറൽ സെക്രട്ടറി ജാൻസി പ്രഡിൻ, ട്രഷറർ സൈഫുന്നീസ സിദ്ധിക്ക്, മറ്റു ഭാരവാഹികളായ സ്മിത മുഹയുദ്ധീൻ, സിംന നൗഷാദ്, ശരണ്യ ആഘോഷ്,ദയ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഒഐസിസി സെൻട്രൽ,ജില്ലാ കമ്മിറ്റി ഭാരവാഹികളായ സജീർ പൂന്തുറ, റഹ്‌മാൻ മുനമ്പത്ത് , ഷാനവാസ് മുനമ്പത്ത് ,സിദ്ധിക്ക് കല്ലുപറമ്പൻ, ഷഫീഖ് പുരകുന്നിൽ, അലക്സ് പ്രഡിൻ,ഷബീർ വരിക്കപ്പള്ളി, ദയ അലക്സ്, സാലിഹ് മുഹയുദ്ധീൻ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയിൽ ഓ ഐ സി സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ളയും പങ്കെടുക്കും.


Read Previous

കൊള്ളക്കാരിൽ നിന്ന് രക്ഷിക്കൂ’; വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയിൽ പരസ്യപ്രതിഷേധവുമായി സിപിഎം അതൃപ്തർ തെരുവിൽ

Read Next

പാകിസ്ഥാനിൽ കളിക്കില്ല, നിലപാട് കടുപ്പിച്ച് ഇന്ത്യ; പാക് ബോർഡിന് മുന്നിൽ കൈ മലർത്തി ഐസിസിയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »