Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു


തിരുവനന്തപുരം: മാറനല്ലൂര്‍ നെല്ലിമൂട്ടില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു. സാം ജെ വല്‍സലമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റത്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ്.

ഇന്നലെ രാത്രിയില്‍ നെല്ലിമൂട്ടിലെ ബന്ധുവീട്ടില്‍ വച്ച് ഉണ്ടായ വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സാം ജെ വല്‍സലത്തെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ച സാം ജെ വല്‍സലം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

മാറനല്ലൂര്‍ സ്വദേശിയായ സാം ഇപ്പോള്‍ ബാലരാമപുരത്താണ് താമസിക്കുന്നത്. നേരത്തെയും പണമിടപാട് സംബന്ധിച്ച് ബന്ധുക്കളുമായി തര്‍ക്കം ഉണ്ടാവുകയും ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ ആക്രമണമെന്നും പൊലീസ് പറയുന്നു.


Read Previous

രാത്രി സിനിമയ്ക്കു കൊണ്ടുപോയില്ല|അമ്മയുമായി വഴക്കിട്ടു | “വീട്ടിൽനിന്ന് ഇറക്കിവിട്ടു| പെരുവഴിയിലാണ്”, പെൺകുട്ടിയുടെ ഫോൺവിളിക്ക് പിന്നാലെ പാഞ്ഞ് പൊലീസ്‌; ഒടുവിൽ അമ്മയുടെ ജീവൻ കാത്തു

Read Next

മരിച്ചത് വൈപ്പിന്‍ സ്വദേശി രാജീവന്‍; കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »