ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കഴിഞ്ഞ രണ്ട് പൊതുതെരെഞ്ഞെടുപ്പിലും ഡിജിറ്റല്‍ മീഡിയ പ്രചരണ രംഗത്ത് ഏറ്റവും ടോപ്പില്‍ നിന്നിരുന്ന ബി ജെ പി യെ 2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലേക്ക് തള്ളുന്ന കാഴ്ചയാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ കാണുന്നത് കോണ്ഗ്രെസ് പഴയകാല പ്രചരണ രീതി കൈവെടിഞ്ഞു ഡിജിറ്റല്‍ കാലഘട്ടത്തിലെ പ്രചാരണം ശക്തമാക്കിയതിന്റെ റിസള്‍ട്ട് കിട്ടിയെന്നുവേണം പറയാന്‍ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സോഷ്യൽ മീഡിയ ഡാറ്റ പുറത്തുവിട്ട് കോൺഗ്രസ് ഡിജിറ്റൽ മീഡിയ ഹെഡ് സുപ്രിയ ശ്രീനേദ്. ആണ് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് മുന്നേറ്റത്തെ കുറിച്ച് പറഞ്ഞത്
1.യുട്യൂബില്‍ കോണ്‍ഗ്രസിന് 613 മില്യൺ വ്യൂവേഴ്സ്,
ബിജെപിക്ക്: 150 മില്യൺ വ്യൂവേഴ്സ്
II. ഇൻസ്റ്റാഗ്രാമിലെ ശരാശരി ലൈക്കുകൾ
കോൺഗ്രസ്: 121000
ബിജെപി: 26945
III. ട്വിറ്റർ (എക്സ്) ശരാശരി ലൈക്കുകൾ
കോൺഗ്രസ്: 2500 – 3000
ബിജെപി: 260 – 300
IV. ഫേസ്ബുക്ക് ശരാശരി ലൈക്കുകൾ
കോൺഗ്രസ്: 1200-1500
ബിജെപി: 150-250
—————————
ഫേസ്ബുക്ക് റീച്ച്
മാർച്ച്: 50 മില്യൺ
മെയ്: 105 മില്യൺ
ട്വിറ്റർ ഇമ്പ്രെഷൻ
മാർച്ച്: 117 മില്യൺ
മെയ്: 128 മില്യൺ
യുട്യൂബ് വ്യൂവർഷിപ്പ്
മാർച്ച്: 80 മില്യൺ
മെയ്: 233 മില്യൺ
ഇൻസ്റ്റാ റീച്ച്
മാർച്ച്: 78 മില്യൺ
മെയ്: 154 മില്യൺ
ഫേസ്ബുക്ക് യുട്യൂബ് ഇൻസ്റ്റാ ട്വിറ്റർ, ഇവയിൽ യുവജനങ്ങൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും കോൺഗ്രസ് പോസ്റ്റുകളെയാണ്.ഈ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ മൊത്തത്തിൽ നോക്കിയാൽ ഡിജിറ്റൽ മീഡിയ രംഗത്ത് കോൺഗ്രസ് ബിജെപിയേക്കാൾ ബഹുദൂരം മുന്നിലാണ്. ഇത് ജനങ്ങളുടെ പിന്തുണയുടെയും വോട്ടിന്റെയും പ്രതിഫലനമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു
